0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി]

Author : Kambikathakal Read All Parts 931

അടുത്തുള്ള മരത്തിലേക്ക് ചാരിയിരുത്തി...
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ പതിയെ ഉഷാർ ആയി വരുന്നത് പോലെ തോന്നി...
അവളെന്റെ മുഖത്തേയ്ക്ക് നോക്കി ചിരിയടക്കാൻ പാട് പെടുന്നത് കണ്ടു... ഇനിയെങ്ങാനും വെള്ളത്തിൽ വീണപ്പോൾ പേടിച്ചു പെണ്ണിന്റെ റിലെ പോയതാകുമോ...ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളുടെ നേരെ നോക്കി ..അപ്പോൾ അവളെന്റെ അരയിലോട്ടു നോക്കി ചിരിച്ചു കൊണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു..എന്തോ പന്തികേട് തോന്നി ഞാൻ നോക്കിയതും ...ഞാൻ അവളിരുന്ന മരത്തിന്റെ പിറകിലേക്ക് ഓടി ...
ഇത്രയും നേരം അവളുടെ വയ്യായ്കയിൽ ഞാൻ മറ്റൊന്നും ശ്രദ്ധിചിരുന്നില്ല...ഇത് പോലൊരു അവസ്‌ഥ ആർക്കും കൊടുക്കല്ലേ...ഇനിയെങ്ങനെ അവളുടെ മുഖത്തു നോക്കും....ഇത്രയും നേരം പുഴയിൽ വച്ച് മുണ്ടുരിഞ്ഞു പോയതറിയാതെ അവളുടെ മുൻപിൽ പെരുമാറിയ കഴിഞ്ഞു പോയ സമയങ്ങൾ ഓർക്കുന്തോറും ...മനസ്സിൽ വയ്യായ്ക നിറഞ്ഞു കൊണ്ടിരുന്നു...ഇനി ഞാൻ മനപ്പൂർവം അവളെ കാണിക്കാൻ ചെയ്തതാണെന്നെങ്ങാനും അവൾ തെറ്റിദ്ധരിക്കോ....ഞാൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചു തല പെരുപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഓർക്കാപ്പുറത്തവളുടെ വിളി കേട്ട് ചെറുതായൊന്ന് ഞെട്ടിരുന്നു...

സാരല്യ ഏട്ടാ...ഞാൻ കാരണമല്ലേ.. എന്റെ വാശി കാരണമല്ലേ..ഇങ്ങനൊക്കെ സംഭവിച്ചത്...ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ കാര്യം...ഞാനല്ലേ..കണ്ടുള്ളൂ..അത് ഏട്ടൻ അറിയാതെ സംഭവിച്ചതല്ലേ...അതിന് ഏട്ടന് ചമ്മലോന്നും വേണ്ടട്ടോ..ദാ തൽക്കാലം ഇത് ഉടുത്തോള് ..അവൾ ഷാൾ ചുരുട്ടി മരത്തിന്റെ പിറകിലേക്ക് എറിഞ്ഞു തന്നു...

ഞാൻ വേഗം ഷാളെടുത്ത് അരയിൽ ചുറ്റിയിട്ട് നോക്കിയപ്പോൾ അത് ഉടുക്കുന്നതും തുണിയുടുക്കാതെ നിൽക്കുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നിയില്ല..എന്നിരുന്നാലും മുങ്ങിച്ചകാൻ പോകുന്നവന് കിട്ടിയ കച്ചിത്തുരുമ്പെന്ന പോലെ ഞാനതും ചുറ്റി അവളുടെ മുൻപിൽ ചെല്ലാനുള്ള മടി കൊണ്ട് മരത്തിന്റെ പിറകിൽ തന്നെ നിന്നു...

💬 Comments

View all comments