Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 4 [രാജർഷി]
ഇപ്പോൾ ഞാൻ കുറ്റക്കാരൻ ആയല്ലേ...
കാർത്തു:- അയ്യോ..ഞാൻ ചുമ്മ പറഞ്ഞതാ.. ചേട്ടയുടെ സന്തോഷത്തിനു വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.
ഞാൻ:-ചുമ്മ പറയ...
കാർത്തു :- കഷ്ട്ടണ്ടട്ടോ.. ഇത്ര ആയിട്ടും എന്നെ വിശ്വാസം ഇല്ലല്ലേ..അവളുടെ മുഖം വാടിയിരുന്നു അത് പറയുമ്പോൾ.
ഞാൻ:- ചുമ്മ പറഞ്ഞ പെണ്ണേ.. എനിക്ക് ഒരു വിശ്വാസക്കുറവുമില്ല.. അത് കേട്ട് അവളുടെ മുഖം തെളിഞ്ഞു.ഞാൻ അവളുടെ കാലിൽ വീണ്ടും ഉരസി.
കാർത്തു:- എന്താ...ചിണുങ്ങികൊണ്ട് ചോദിച്ചു.
ഞാൻ:- ഇന്ന് പോകണ്ട കേട്ടോ..
കാർത്തു:-അച്ചോടാ..പോകാതിരുന്നിട്ടു എന്തിനാ..
ഞാൻ:-ല്ലാരും ഉറങ്ങിക്കഴിയുമ്പോൾ റൂമിലോട്ട് പോരെ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം.
കാർത്തു:-അയ്യട..നടന്ന പോലെത്തന്നെ..ഇവിടെ കിടക്കാണെങ്കിൽ തന്നെ ദിയയുടെയും ചേച്ചിയുടെയും കൂടെയാരിക്കും കിടക്കുന്ന .ഞാൻ ചേട്ടയുടെ കൂടെ വന്ന് കിടന്നിട്ട് വേണം ല്ലാരും അറിഞ്ഞു നാണം കെടാൻ അല്ലെ....അതുമല്ല അച്ഛച്ചന് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് അസുഖം വരാറുള്ളതാണ് ഹോസ്പിറ്റലിൽ കിടത്തറോന്നുമില്ല മരുന്ന് കൊടുത്ത് വിടും അവർ വൈകാതെ വരും .പോകാതെങ്ങനാ...
ഞാൻ:- ആ..എന്റെ പെണ്ണിന്റെ കൂടെ കുറച്ചു നേരം കിന്നരിച്ചോണ്ടിരിക്കാൻ കൊതിയായി ചോദിച്ചപ്പോ വയ്യല്ലേ..ഒന്നുമില്ലാതെ വെറുതെ നടന്നിരുന്ന എന്നെ ഓരോന്ന് പറഞ്ഞു മനസ്സിൽ കേറ്റി വച്ചിട്ട് ഇപ്പോൾ നേരെ ചൊവ്വേ സംസാരിക്കാൻ കൂടെ സമയമില്ല.ഇന്നലെ വരെ ഒന്നുമില്ലാതിരുന്ന എന്റെ മനസ്സ് നിറഞ്ഞു നിൽക്ക കാർത്തുപ്പെണ്ണേ നി ..
കാർത്തു:-എനിയ്ക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. എപ്പോഴും ചേട്ടയുടെ അടുത്ത് ഉള്ളതാണ് എനിയ്ക്കും സന്തോഷം.സമയമാകാതെ ഇപ്പോൾ തന്നെ എല്ലാവരും അറിഞ്ഞാൽ ഒത്തിരി പ്രശ്നങ്ങൾ ആകും അത് കൊണ്ട ...ഒരു കാര്യം ചെയ്യാം.. നാളെ ചേട്ട വനത്തിൽ വരോ.. വരുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ വരാം കുറെ നേരം ആരും കാണാതെ സ്വസ്തമായി സംസാരിച്ചിട്ടു പോരാം ok....
ഞാൻ:-മഴയില്ലെങ്കിൽ ഉറപ്പായിട്ടും വരാം..എന്റെ പെണ്ണിന്റെ അടുത്ത് കുറെ സമയം ഇരിക്കലോ.... അപ്പോഴേക്കും ലച്ചുവും ദിയയും ഡ്രസ് മാറി അങ്ങോട്ട് വന്നു..
ദിയ:-നിന്റെ ഫോൺ എവിടാ കാർത്തു ....അവൾ ഫോണിനായി അവിടൊക്കെ പരതി. ആ...നി ഇവിടെ തപ്പിയിട്ട് സമയം കളയേണ്ട ഫോണ് അഞ്ജുവിന്റെ കയ്യിൽ ഉണ്ട് വരുന്ന വഴി കയറിയപ്പോൾ അവിടെ വച്ചിട്ടാണ് മോള് വന്നത്.അവർ ഹോസ്പിറ്റലിൽ പോയി വന്നു നിന്നോട് വീട്ടിലേയ്ക്ക്
💬 Comments
View all comments