Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 7 [രാജർഷി]
തിരിഞ്ഞു നോക്ക പോലുമില്ല .എല്ലാം നേരിൽ കണ്ടിട്ടും ഞാൻ വലിഞ്ഞു കേറി വന്നതും പോര വിശ്വസിച്ചു എന്നെത്തന്നെ തന്നതും കൊണ്ടല്ലേ എന്നെ ഒരു വിലയുമില്ലാത്തത് .ഇന്ന് വനത്തിൽ വച്ച് കാണാം പറഞ്ഞതല്ലേ ന്നിട്ട് ഒന്ന് വിളിയ്ക്ക പോലും ചെയ്ത .ഇതിനൊക്കെ ഞാൻ എന്താ കരുതേണ്ട .ഞാനൊരു ചീത്തപ്പെണ്ണണെന്നു തോന്നിയിട്ടുണ്ടാകും അല്ലെ...ചേട്ടയ്ക്ക് എന്നെ സ്നേഹിക്കാനാവുന്നില്ലെങ്കിൽ തുറന്ന് പറഞ്ഞോ ഞാൻ ഒരു ശല്യമായി പിറകെ നടക്കില്ല എന്റെ ജീവിതത്തിൽ വേറൊരു പുരുഷൻ ഉണ്ടാവുകയുമില്ല ചേട്ടയുടെ അകൽച്ച എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല ചേട്ടായി....
ദൈവമേ....എന്തൊക്കെയാ ഈ പെണ്ണ് മനസ്സിൽ കൂട്ടി വച്ചിരിക്കുന്ന....പെണ്ണ് ആകെ സങ്കടത്തിൽ ആണെന്നെനിയ്ക്ക് മനസ്സിലായി. അല്ല...ഇത്രയും നാൾ വെറുതെ നടന്നപ്പോൾ ആരും ഇല്ലായിരുന്നു ഇതിപ്പോൾ എല്ലാം കൂടെ ഒരുമിച്ച് തള്ളിക്കയറി വരുമ്പോൾ എല്ലാം മാനേജ് ചെയ്യാൻ ഞാൻ ഒരുത്തനല്ലേയുള്ളൂ...എന്ത് പറയണമെന്നറിയതെ ഞാൻ കുഴങ്ങി അവളുടെ ഭാഗത്ത് നോക്കിയാൽ അവൾ പറയുന്നത് ശരിയാണ്.മറിച്ച് എന്റെ അവസ്‌ഥ വല്ലതും അവൾ അറിയുന്നുണ്ടോ..യ്യോ...അറിയതിരിക്കുന്ന നല്ലത്.പോരാത്തതിന് ജീവിതത്തിൽ ആദ്യത്തെ പ്രണയവും .ഇങ്ങനാണേൽ ഇനിയങ്ങോട്ട് എന്തരോ...എന്തോ...എന്നെ കാത്തോളനെ.....
ഞാൻ:-ഇങ്ങനെ വിഷ്‌മിക്കാതെ പെണ്ണേ...ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് പെണ്ണേ നി മനസ്സിൽ വലിച്ച് കയറ്റിയിരിക്കുന്ന.ലച്ചുചേച്ചി വന്നതിൽപ്പിന്നെ എപ്പോഴും ഓരോന്നും പറഞ്ഞു പിറകെ ഉണ്ടാകും ഫോൺ ചെയ്യാൻ പോയിട്ട് എടുക്കാൻ പോലും സമ്മതിക്കില്ല.പിന്നെ ഇന്ന് കാണാം പറഞ്ഞു വിളിയ്ക്കാഞ്ഞത് ചേച്ചി വനം കാണണം പറഞ്ഞു ദിയയും ചേച്ചിയും കൂടെ വന്നിട്ടുണ്ടായിരുന്നു ഇപ്പോൾ മടങ്ങിപ്പോയതെയുള്ളൂ.പിന്നെ എനിയ്ക്കും വേറെ പെണ്ണിനെ സ്നേഹിച്ച പരിചയമൊന്നുമില്ല അതോണ്ട് എന്റെ പൊന്ന് അവശ്യമില്ലാത്തതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് ഇനി ഞാൻ എന്താ ചെയ്യേണ്ടതെന്ന്
💬 Comments
View all comments