Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]
ഉണ്ടായാലും കാർത്തുവിനെ ഞാൻ വിട്ട് കളയില്ല..സമയമാകുമ്പോൾ അവൾ എന്റെ പെണ്ണായി എന്റെ കൂടെ ജീവിക്കും .എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഞാനവളെ പൊന്ന് പോലെ നോക്കിക്കോളാ....ഞാൻ ചേച്ചിയ്ക്ക് ഉറപ്പ് തരുന്നു...
ലച്ചു:-ശരി..എനിയ്ക്ക് നിന്നെ വിശ്വാസമാണ്..ഇപ്പോൾ നിയവളെയൊന്ന് വിളിച്ച് കാര്യങ്ങൾ സംസാരിച്ചു സമാധാനിപ്പിയ്ക്ക് അല്ലേത്തന്നെ അവളുടെ പാതിജീവൻ പോയത് പോലെയാണ് വിളിച്ചപ്പോൾ തോന്നിയത് ..കാര്യം അറിഞ്ഞില്ലെങ്കിൽ അവളിന്ന് ഉറങ്ങുമെന്ന് തോന്നുന്നില്ല....
ഞാൻ ഫോണെടുത്ത് കാർത്തുവിനെ വിളിച്ചു...അവൾ ഫോണെടുത്തു..ചേച്ചി...എന്താ..പ്രശ്നമെന്ന് പറഞ്ഞോ..അവളുടെ തളർന്ന ശബ്ദം കേട്ടപ്പോൾ എന്റെ മനസ്സിൽ വേദനയുണർന്നു...ഞാ..ഞാനാ..കാർത്തു..
അവൾ വേഗം ഫോണ് കട്ട് ചെയ്തു ഞാൻ കുറച്ചു നേരം അമ്പരന്നിരുന്നു പോയി...
ലച്ചു:- എന്താടാ...എന്തോ പോയ പൊലിരിക്കുന്ന...
ഞാൻ:-കാർത്തു ഫോണ് കട്ട് ചെയ്തു ചേച്ചി.....ചേച്ചിയെന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു ...
ലച്ചു:-പണിയാണെന്ന മോനെ തോന്നുന്ന..അല്ല നിനക്ക് അതാവശ്യവുമാണ്...ചോദിച്ചു വാങ്ങിയതല്ലേ...ആ...ഞാൻ എന്റെ ഫോണിൽ നിന്ന് വിളിച്ചു നോക്കട്ടെ...ചേച്ചി കാർത്തുവിനെ വിളിച്ചു...രണ്ടാമത്തെ ബെൽ തീരുന്നതിനു മുൻപവൾ ഫോണെടുത്തു...ഞാൻ ചേച്ചിയവളോട് സംസാരിക്കുന്നതും നോക്കിക്കിടന്നു...
സംസാരിക്കുമ്പോൾ ചെച്ചിയുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമായുന്നുണ്ടായിരുന്നു..എനിയ്ക്ക് ചെറുതായി ടെന്ഷനടിക്കാൻ തുടങ്ങി..ഞാൻ ചേച്ചിയോട് കൈ കൊണ്ട് എന്താ ചോദിച്ചു...ചേച്ചി പുഞ്ചിരിയോടെ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു....ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ തമ്മിലുള്ള സംസാരം അവസാനിപ്പിച്ചു കാൾ കട്ട് ചെയ്ത് ചേച്ചിയെന്നെ നോക്കി ഗൗരവത്തിൽ ഇരുന്നു...അത് കണ്ടതോടെ എന്നിലെ ടെൻഷൻ വർധിച്ചു....
ഞാൻ:-എന്താ....എന്താ....ചേച്ചി കാർത്തു പറഞ്ഞത്...ചേച്ചിയൊന്നും പറഞ്ഞില്ല...
ടെന്ഷനടിച്ചു ചാകാറയി ചേച്ചിയെന്തെലുമൊന്ന് പറയുന്നുണ്ടോ..
ചേച്ചിയെന്നെ നോക്കി ചിരിച്ചു...
ലച്ചു:-ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...നിന്നെക്കാൾ നൂറിരട്ടി ടെൻഷനോടെയാണ് ഞാൻ കാര്യങ്ങൾ പറയുന്നത് വരെ അവൾ അവിടെ കഴിച്ചു കൂട്ടിയത് ...ഞാൻ കാര്യങ്ങൾ എല്ലാം
💬 Comments
View all comments