Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]
നിന്നു...എനിക്കിപ്പോൾ തന്നെ കാർത്തുവിനെ കാണണമെന്ന് തോന്നി...
ചേച്ചി...എനിയ്ക്കിപ്പോൾ കാർത്തുവിനെ കാണണം...എന്തിന്റെ പേരിലായാലും അവളെ ഞാൻ വിട്ട് കളയില്ല...
ലച്ചു:-ടാ... ചെക്കാ... നി തിടുക്കപ്പെട്ടൊരു തിരുമാനത്തിൽ എത്തേണ്ട ശരിക്കും ആലോചിച്ചു തീരുമാനിച്ചാൽ മതി.തീരുമാനം എന്തായാലും പിന്നീട് അതിൽ നിന്ന് വ്യതിചലിക്കാനോ....കുറ്റബോധം മണ്ണക്കട്ട എന്നൊക്കെ പറഞ്ഞു ഇത് പോലുള്ള കോലാഹലങ്ങൾ ഉണ്ടാക്കാനും പാടില്ല....പെണ്ണുങ്ങളുടെ മനസ്സ് നിങ്ങൾ ആണുങ്ങൾക്ക് അറിയാഞ്ഞിട്ട മോനെ...ഞങ്ങളുടെ മനസ്സിൽ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് നഷ്ടപ്പെടുത്തേണ്ടി വന്നാൽ ജീവൻ പറിച്ചെറിയുന്ന വേദനയാണ്...
ഞാൻ:-ഇല്ല ചേച്ചി ഞാനിതൊന്നും അറിഞ്ഞിരുന്നില്ല...ഇപ്പോൾ തുടങ്ങിയിട്ടല്ലേ ഉള്ളു അപ്പോൾ അവളുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടപ്പോൾ അവരെ വേദനിപ്പിക്കാൻ തോന്നിയില്ല..ചേച്ചിയിപ്പോൾ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് അവളുടെ മനസ്സിൽ ഞാൻ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു മനസ്സിലായത്...ഇനി ആരൊക്കെ എതിർത്താലും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കാർത്തുവിനെ ഞാൻ വിട്ട് കളയില്ല..സമയമാകുമ്പോൾ അവൾ എന്റെ പെണ്ണായി എന്റെ കൂടെ ജീവിക്കും .എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഞാനവളെ പൊന്ന് പോലെ നോക്കിക്കോളാ....ഞാൻ ചേച്ചിയ്ക്ക് ഉറപ്പ് തരുന്നു...
ലച്ചു:-ശരി..എനിയ്ക്ക് നിന്നെ വിശ്വാസമാണ്..ഇപ്പോൾ നിയവളെയൊന്ന് വിളിച്ച് കാര്യങ്ങൾ സംസാരിച്ചു സമാധാനിപ്പിയ്ക്ക് അല്ലേത്തന്നെ അവളുടെ പാതിജീവൻ പോയത് പോലെയാണ് വിളിച്ചപ്പോൾ തോന്നിയത് ..കാര്യം അറിഞ്ഞില്ലെങ്കിൽ അവളിന്ന് ഉറങ്ങുമെന്ന് തോന്നുന്നില്ല....
ഞാൻ ഫോണെടുത്ത് കാർത്തുവിനെ വിളിച്ചു...അവൾ ഫോണെടുത്തു..ചേച്ചി...എന്താ..പ്രശ്നമെന്ന് പറഞ്ഞോ..അവളുടെ തളർന്ന ശബ്ദം കേട്ടപ്പോൾ എന്റെ മനസ്സിൽ വേദനയുണർന്നു...ഞാ..ഞാനാ..കാർത്തു..
അവൾ വേഗം ഫോണ് കട്ട് ചെയ്തു ഞാൻ കുറച്ചു നേരം അമ്പരന്നിരുന്നു പോയി...
ലച്ചു:- എന്താടാ...എന്തോ പോയ പൊലിരിക്കുന്ന...
ഞാൻ:-കാർത്തു ഫോണ് കട്ട് ചെയ്തു ചേച്ചി.....ചേച്ചിയെന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു ...
ലച്ചു:-പണിയാണെന്ന മോനെ തോന്നുന്ന..അല്ല നിനക്ക് അതാവശ്യവുമാണ്...ചോദിച്ചു വാങ്ങിയതല്ലേ...ആ...ഞാൻ എന്റെ ഫോണിൽ നിന്ന് വിളിച്ചു നോക്കട്ടെ...ചേച്ചി കാർത്തുവിനെ വിളിച്ചു...രണ്ടാമത്തെ ബെൽ തീരുന്നതിനു മുൻപവൾ ഫോണെടുത്തു...ഞാൻ ചേച്ചിയവളോട് സംസാരിക്കുന്നതും നോക്കിക്കിടന്നു...
സംസാരിക്കുമ്പോൾ ചെച്ചിയുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമായുന്നുണ്ടായിരുന്നു..എനിയ്ക്ക് ചെറുതായി ടെന്ഷനടിക്കാൻ തുടങ്ങി..ഞാൻ ചേച്ചിയോട് കൈ കൊണ്ട് എന്താ ചോദിച്ചു...ചേച്ചി പുഞ്ചിരിയോടെ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു....ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ തമ്മിലുള്ള സംസാരം അവസാനിപ്പിച്ചു കാൾ കട്ട് ചെയ്ത് ചേച്ചിയെന്നെ നോക്കി ഗൗരവത്തിൽ ഇരുന്നു...അത് കണ്ടതോടെ
💬 Comments
View all comments