0%

Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 308K

അഞ്ജുവിന് സഞ്ജയ്, ആദ്യകാലങ്ങളിൽ ചഞ്ചൂച്ചനും പിന്നീടങ്ങനെ നാവു വഴങ്ങി വരവേ , സഞ്ചുച്ചനുമായിത്തീർന്നു…

ഇപ്പോൾ, അത് ലോപിച്ച് ചഞ്ചു എന്ന പേരിലായി…

അഞ്ജുവിന് നല്ല നിറമുണ്ടായിരുന്നു ജനനസമയത്ത്…

അതുകൊണ്ടു തന്നെ ബന്ധുക്കളൊക്കെ പൊന്നിന്റെ നിറമാണ് കുട്ടിക്കെന്ന് പറയുമായിരുന്നു…

അങ്ങനെ പൊന്നുവാവ സഞ്ജുവിന്റെ പൊന്നാവയായി…

പട്ടാളത്തിൽ നിന്ന് പോന്ന ശേഷം നാട്ടിലെ പ്രമാണിയായി വിലസിയിരുന്ന നായർ, മദ്യപാനത്തിന് ഒരു കുറവും വരുത്തിയിരുന്നില്ല…

ഉപദേശിക്കുന്നവരോടൊക്കെ അയാൾ പറയുമായിരുന്നു…

“ രാജ്യം കാത്തവനാ ഞാൻ… പാക്കിസ്ഥാന്റെയും ചൈനയുടെയും പട്ടാളക്കാരുടെ മുന്നിൽ ,പാറ്റൺ ടാങ്കു പോലെ വിരിഞ്ഞു നിന്ന നെഞ്ചും കരളുമാണിത്… അങ്ങനെയൊന്നും പോവില്ല…….”

പക്ഷേ, സംസ്ഥാന സർക്കാരിന്റെ സ്പിരിറ്റിൽ കളറു കലക്കിയ സാധനം നായരെ ജീവിതത്തിന്റെ അതിർത്തിയിലേക്കെടുത്തു…

അന്ന് അഞ്ജുവിന് പന്ത്രണ്ടു വയസ്സ്…

സഞ്ജുവിന് ഇരുപതും…

സ്വത്തുവകകൾ ഉണ്ടായിരുന്നു…

പിന്നെ പെൻഷൻ…

നായർ , ഇല്ലാത്ത പ്രശ്നം മാത്രം…….

അങ്ങനെ ഇരുപത്തിരണ്ടാം വയസ്സിൽ സഞ്ജയ് ദുബായിലേക്ക് ഫ്ലൈറ്റ് കയറി…

ഒരു അകന്ന ബന്ധുവിന്റെ കേറോഫിലായിരുന്നു അത്…

പ്രതീക്ഷിച്ച മെച്ചം ഒന്നും ഉണ്ടായില്ല…

മൂന്നു വർഷം കഴിഞ്ഞ് മറ്റൊരു വിസ ശരിയാക്കി തിരിച്ചു നാട്ടിലേക്ക്…

പൊന്നാവ പെണ്ണായി മാറിയിരുന്നു…

സഞ്ജുവിനെ കണ്ടതും അവൾക്ക് നാണം വന്നിരുന്നു…

ഫോണിലൂടെ സംസാരിക്കുമ്പോഴുള്ള കലപിലയൊന്നും പെണ്ണിനില്ല…

പുറത്തു നിന്ന് ആരോ വന്നതു പോലെയുള്ള പെരുമാറ്റം…

“ഇവളീ വീട്ടിലെ അല്ലേയമ്മേ… ?”

“ ആർക്കറിയാം……. നീ തന്നെ ചോദിച്ചു നോക്ക്…….”

സഞ്ജു ചോദിക്കാനൊന്നും പോയില്ല…

“ നീ വരുന്നില്ലേടീ…….?”

തോർത്തും സോപ്പുമായി പാടത്തിനു നടുവിലൂടെയുള്ള തോട്ടിലേക്ക് കുളിക്കാനിറങ്ങുമ്പോൾ അവൻ ചോദിച്ചു…

ഇല്ലെന്ന ആംഗ്യത്തിൽ അഞ്ജു ചുമൽ കൂച്ചി…

“ഇഞ്ചയും

💬 Comments

View all comments