Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
വിഷമിക്കണ്ട… ഒന്നും ആരുടെയും കുറ്റം കൊണ്ടല്ല…”
അവൻ അവളെ ആശ്വസിപ്പിച്ചു…
അമ്മ പാവമാണ്…
വയസ്സായിത്തുടങ്ങിയിരിക്കുന്നു…
ശരീരവും മനസ്സും ശോഷിച്ചു തുടങ്ങുന്ന കാലവും…
തന്റെ രണ്ടു മക്കളുടേയും ജീവിതം കൺമുന്നിൽ , ഒരേ കാലയളവിൽ തകർന്നു പോകുന്നത് ഏതമ്മയ്ക്കാണ് സഹിക്കാൻ കഴിയുക…….?
അഞ്ജുവിനെ , തിരികെ മുറിയിലാക്കിയ ശേഷം . അവൻ നീളൻ വരാന്തയിലെ കസേരകളിലൊന്നിൽ വന്നിരുന്നു…
അനുപമ….!
പത്തിൽ ഏഴ് പൊരുത്തം…
മാങ്ങാത്തൊലി…… !!!
കോപ്പിലെ ജാതകം…
മനസ്സുകളുടെ ഐക്യത്തോളം മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് അവൻ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു…
അവൾ വന്ന ശേഷമാണ് കുടുംബം മുടിഞ്ഞു തുടങ്ങിയത്…
കലഹങ്ങൾ…
അസ്വാരസ്യങ്ങൾ…
ഉണ്ടായിരുന്ന നല്ലൊരു ജോലിയും പോയിക്കിട്ടി…
പ്രത്യക്ഷമായി അനുപമ തെറ്റുകാരിയല്ലെങ്കിലും അഞ്ജുവിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവളാണ്…
അമ്മയുടെ അവസ്ഥയ്ക്കും കാരണക്കാരി മറ്റാരുമല്ല…
അമ്മ, ഇങ്ങനെ കിടക്കുമ്പോൾ അവൾ വീട്ടിൽ സുഖനിദ്രയിൽ…….
ഞാൻ വരണോ എന്നു പോലും അവൾ ചോദിച്ചിട്ടില്ല…
സഞ്ജു അറിയാതെ പല്ലിറുമ്മിപ്പോയി…
ഒരു കുട്ടിയായാൽ അവൾക്ക് കുറച്ചു മാറ്റം വരുമെന്ന പ്രതീക്ഷയും ഏതാണ്ട് കെട്ടടങ്ങി…
അവൾക്ക് ജോലിയാണ് വലുത്…
പ്രൊഫഷനാണ് വലുത്…
ഉറക്കമിളച്ചു പഠിച്ചതു വെറുതെയല്ല , എന്ന അവളുടെ ന്യായവാദത്തെ അംഗീകരിക്കാതിരിക്കുന്നില്ല…
പക്ഷേ, കുടുംബത്തിനും മുകളിൽ കടപ്പെട്ടു പോകേണ്ടതല്ല , ജോലിയും പ്രൊഫഷനും…
സെമൻ, അകത്തു കളയാൻ ഒരിക്കലും അവൾ സമ്മതിക്കാറില്ലായിരുന്നു…
നീ വേണമെങ്കിൽ ചെയ്തിട്ടു പൊയ്ക്കോ എന്ന രീതിയിൽ മരപ്പാവ കണക്കേ , ഒരു സ്ത്രീ, അവളിനി ഏത് ഭൂലോകരംഭയാണെങ്കിലും കിടന്നു തരുന്നതിൽ എന്ത് ആനന്ദമാണ് ലഭിക്കുന്നത്…?
എന്ത് സംതൃപ്തിയാണ് പുരുഷനുള്ളത്?
പോരാത്തതിന് ഇടയ്ക്കിടയ്ക്ക് വരാറായോ എന്ന അവളുടെ ചോദ്യവും…
സത്യത്തിൽ വിരക്തിയാണ്
💬 Comments
View all comments