0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 62282

ബാത്റൂമിലേക്ക് വച്ചു…

അങ്ങനെ പറഞ്ഞെങ്കിലും, സഞ്ജു വെള്ളത്തിൽ തൊട്ടു നോക്കിയ ശേഷം പച്ചവെള്ളമൊഴിച്ച് ചൂട് നേർപ്പിച്ചു…

അഞ്ജു ബാത്റൂമിലേക്കു കയറി..

“ പോകണ്ട. എന്റെ പുറമൊന്ന് തേക്കണം… അഞ്ചാറു ദിവസം കൂടിയുള്ള കുളിയാ…… “

അവൾ ബാത്റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു……

“തന്നെയങ്ങുരച്ചോണ്ടാൽ മതി…….”

അവൻ പുറത്തു നിന്ന് പറഞ്ഞു…

“പ്ലീസ് ചഞ്ചൂ……….....”

സംസാരത്തിനിടയിലും അകത്തു വെള്ളം വീഴുന്ന ശബ്ദം കേട്ടു…

“പ്ലീസെന്ന്…….”

“ഇല്ലെന്ന്……….....”

അവളോട് ഇഷ്ടക്കുറവില്ലെങ്കിലും , സഹോദരിയാണെങ്കിലും, മറ്റൊന്നും തോന്നില്ലെങ്കിലും എന്തോ ഒരു ജാള്യത അവനെ പിന്നോട്ടു പിടിച്ചു വലിക്കുന്നുണ്ടായിരുന്നു…

അവൾക്കത് പ്രശ്നമല്ല…

അവളങ്ങനെയാണ്…

അങ്ങനെയായിരുന്നു…

വയസ്സറിയിച്ച ശേഷം, തന്റെ കൂടെ കിടക്കാതിരിക്കാൻ അവസാനം അമ്മ കട്ടിലിനു ചുറ്റും അവളെയിട്ടോടിച്ചത് അവന് ഓർമ്മ വന്നു… ….

“ചഞ്ചുവേ……….....”

വീണ്ടും വിളി… ….

അവൻ മിണ്ടാതെ നിന്നു…

“ നാളെ മുതൽ നീ ചോറും കറിയും തന്നെ വെച്ചോ… നീ തന്നെ തുണിയും അലക്കിക്കോ…….”

അകത്തു നിന്ന് പിറുപിറുക്കൽ കേട്ടതും അവനു ചിരി വന്നു…

നീ എന്ന സംബോധന വന്നാൽ ശ്രദ്ധിക്കണം…

ആള് കലിപ്പിലാണ്…….

അകത്തു നിന്ന് കപ്പ് നിലത്തു വീഴുന്ന ശബ്ദം കേട്ടു…

പിന്നാലെ പിറുപിറുക്കൽ…….

“ഷേവ് ചെയ്യാൻ ഇട്ടിട്ടു പോയവളെ വിളിച്ചോണ്ടാൽ മതി…….”

വീണ്ടും വെള്ളം ശക്തിയിൽ വീഴുന്ന ശബ്ദം…

ഒടുവിൽ സഞ്ജു അടക്കിയ ചിരിയോടെ ബാത്റൂമിന്റെ വാതിൽ തള്ളിത്തുറന്നു…

“എന്നതാ ഇവിടെ എറിഞ്ഞു പൊട്ടിക്കുന്നത്….?”

അവന്റെ ശബ്ദം കേട്ടതും അവൾ നിശബ്ദയായി…

“ സോപ്പൊന്നും തേച്ചിട്ട് ശരിയാവുന്നില്ല… മേലാകെ കൊഴകൊഴാന്നിരിക്കുവാ…….”

അവൾ അരിശത്തിൽ പറഞ്ഞു…

“എന്റെ പൊന്നാവേ, ഒരാഴ്ചയൊക്കെ കുളിച്ചില്ലേൽ എല്ലാവർക്കും അങ്ങനാ… ഞാനൊക്കെ ആദ്യം ദുബായിൽ പോയപ്പോൾ പത്തു ദിവസമൊക്കെ കുളിക്കാതെ അത്തറു വാരിപ്പൂശി നടന്നിട്ടുണ്ട്…….”

അവൻ കാര്യം നിസ്സാരവൽക്കരിച്ചു…

“ എന്നാലും ആ ബാഡ്സ്മെൽ പോണില്ലടെയ്…….”

അവൾ രാമച്ചത്തിന്റെ നനുത്ത വേരിന്റെ കെട്ടെടുത്ത് അവന്റെ കയ്യിൽ ബലമായി പിടിപ്പിച്ചു…

“ ഒരക്ക്…….'’

ആജ്ഞ പിന്നാലെ വന്നു…

വൃത്തിയുടെ കാര്യത്തിൽ അനുപമ അഞ്ജുവിന്റെ ഏഴയലത്ത് വരില്ലെന്ന് സഞ്ജുവിനറിയാമായിരുന്നു…

അവൾ സോപ്പു പതപ്പിച്ച കഴുത്തിലും ചെവിക്കു പിന്നിലും അവൻ പതിയെ ഉരച്ചു…

ചുമലുകളിലേക്ക്

💬 Comments

View all comments