Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
അവളുടെ തെറ്റ്… ആരായാലും ചഞ്ചുവിനെ മോഹിക്കാതിരിക്കില്ല…”
അവന്റെ കൈകളിൽ തന്റെ കൈകൾ കോർത്ത് , അവൾ അവനെ തനിക്കു നേരെ നിർത്തി…….
സഞ്ജുവിന്റെ മിഴികൾ ചെറുതായി വിരിയുന്നത് അവൾ കണ്ടു…
“സത്യം ചഞ്ചൂ………”
അവൾ മന്ദഹസിച്ചു…
“ ഞാനും ധനുവുമൊക്കെ അന്നും ഇന്നുമൊക്കെ വലിയ ഫ്രണ്ട്സാ……. നമ്മുടെ കാര്യങ്ങളൊക്കെ അവളോട് ഞാൻ ഷെയർ ചെയ്യാറുമുണ്ട്….”
അഞ്ജു ഒന്നുകൂടി അവനിലേക്കടുത്തു…
“സ്നേഹമുണ്ടെങ്കിലും അവളുടെ ഹസും ഒരു മൊശടനാ… അതുകൊണ്ടു തന്നെ അവൾ പറയാറുണ്ട് , ചഞ്ചുവിന്റെ കെയറിങ്ങിനെ പറ്റിയൊക്കെ…….”
അവൻ അവളെ സാകൂതം നോക്കി നിന്നു…
“നമ്മളെ മനസ്സിലാക്കി കെയർ ചെയ്യുന്ന ഒരാളല്ലേ ചഞ്ചൂ നമുക്ക് വേണ്ടത്… ആ കാര്യത്തിൽ ആം ലക്കി…….”
അവളുടെ ശബ്ദത്തിന് നേരിയ വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു…
ഒരു നിമിഷം കഴിഞ്ഞവൾ തുടർന്നു…
“ അദർസൈഡ്, ആം അൺലക്കി… …. ഞാൻ ചഞ്ചുവിന്റെ അനിയത്തിയായിപ്പോയതു കൊണ്ട്…….”
സഞ്ജുവിന്റെ ഹൃദയത്തിൽ ഒരു മിന്നൽ പുളഞ്ഞു..
അഞ്ജുവിന്റെ ചിരിയിൽ ആ സമയം ഇതുവരെ കാണാത്തൊരു മായികത അവൻ കണ്ടു…
ഒരു പ്രണയത്തിന്റെ മായികത…!
തീവ്രരാഗത്തിന്റെ മായികത…….!!
ചുറ്റിലും ഒന്നു കൂടി മിഴികളോടിച്ച് അവൾ കണ്ണുകൾ ചിമ്മിത്തുറന്ന് , മന്ദഹാസം കൈവിടാതെ കളിയായും കാര്യമായും പറഞ്ഞു…
“ ട്രൂലി ചഞ്ചൂ… ഞാൻ ചിലപ്പോഴൊക്കെ നിന്നെയും പ്രേമിച്ചിട്ടുണ്ട്… ഐ തിങ്ക്… ഇറ്റ്സ് സിൻ…….”
അവന് തറച്ചു നിൽക്കുവാനേ കഴിഞ്ഞുള്ളൂ….
“ബട്ട്… …. അത് നടക്കില്ലെന്നുമെനിക്കറിയാം……. “
സഞ്ജു ഒന്നു നിശ്വസിച്ചു…
“ എന്നാലും…….”
അവൾ മുഖം നീട്ടി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു…
“ധ്വനിയാകുമ്പോൾ ഇവിടെ ഉണ്ടാകും… അറിയാവുന്ന ആളുമാണ്… എനിക്കു ചഞ്ചുവിനെ വിട്ടു പോവുകയും വേണ്ട… സഞ്ജുവും ഹാപ്പി , ഞാനും ഹാപ്പി…”
അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയത് അവൻ കണ്ടു…
“അത്രേ ഞാൻ കരുതിയുള്ളൂ ചഞ്ചൂ…….”
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രി….
അത്താഴ ശേഷം പതിവു ടി.വി കാഴ്ചയിലായിരുന്നു സഞ്ജു…
രച്ചുമോൾ നേരത്തെ തന്നെ ഉറങ്ങിയിരുന്നു…
അമ്മയും ദേവി ചേച്ചിയും അവരുടെ മുറിയിലാണ്…
വാർത്തകളുടെ ആവർത്തനം…
പരസ്യങ്ങളുടെ വിരസത…
ടി.വി യിൽ മടുപ്പു തോന്നി അവൻ എഴുന്നേറ്റ് ഓഫ് ചെയ്തു…
മുറിയിലേക്കു
💬 Comments
View all comments