Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]
നന്ദി 🙏🙏
ഏഴായിരത്തിലധികം വായനക്കാർ ലൈക് ചെയ്ത ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അമ്പതുകാരിയെന്ന എന്റെ കഴിഞ്ഞ കഥയ്ക്ക് വായനക്കാർ നൽകിയ നിസ്സീമമായ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.
മുഖവുര
വീണ്ടും മറ്റൊരു കഥയുമായി എത്തുമ്പോൾ നിങ്ങൾക്ക് വേണ്ടതെല്ലാം ഇതിലുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു... ഓരോ സൃഷ്ടികളിലും വ്യത്യസ്‌ത കഥാപാത്രങ്ങളും, അവരുടെ സ്വഭാവവും, ലൈംഗികതയോടുള്ള കാഴ്ചപ്പാടും, അതിനുള്ള ചുറ്റുപാടുകളും, സാഹചര്യങ്ങളും വ്യത്യസ്‌തമായതിനാൽ ഈ കഥയും നിങ്ങൾക്ക് വ്യത്യസ്തമായ ആസ്വാദന സുഖം നൽകുമെന്ന വിശ്വാസത്തിൽ കഥ സമർപ്പിക്കുന്നു, ഇഷ്ടമായാലും ഇല്ലെങ്കിലും ഇവിടെ കമന്റ് ആയോ അറിയിക്കണം. 🙏🙏
ആമുഖം 🥸
ശരീര സൗന്ദര്യം അത്യധികം കാത്തുസൂഷിക്കുകയും, ആകാരഭംഗി എടുത്തുകാണിക്കും വിധമുള്ള വേഷവിധാനത്താൽ തന്റെ വശ്യമായ ശരീരം പ്രദർശിപ്പിച്ച് പ്രായഭേദമില്ലാതെ ഏവരും തന്റെ ശരീരത്തെ കാമക്കണ്ണുകളാൽ കൊതിയോടെ കൊത്തിവലിക്കുന്നതിൽ ലൈംഗിക സുഖം കണ്ടെത്തുന്ന ഒരു സ്ത്രീയുടെ പച്ചയായ ജീവിതസാഹചര്യങ്ങൾ ആധാരമാക്കിയാണ് ഈ കഥ.
ജാതകദോഷം മൂലം വീട്ടുകാർക്കുവേണ്ടി ഒഴിവാക്കേണ്ടിവന്ന പ്രിയപ്പെട്ട കാമുകന്റെ രൂപസാദൃശ്യമുള്ള മറ്റൊരു പുരുഷനിൽ മുപ്പത്തിയാറാം വയസ്സിൽ ആകൃഷ്ടയാകുകയും, നാളുകളായുള്ള ആഗ്രഹത്തിനും ശ്രമത്തിനുമൊടുവിൽ അദ്ദേഹവുമായിതുടങ്ങിയ ലൈംഗികബന്ധം നാൽപത്തിരണ്ടാം വയസ്സിലും തുടരുന്ന അഞ്ജുവിന്റെ അവിഹതത്തിൽ ടീസിംഗ്, കാമമോഹങ്ങൾ, സ്വയംഭോഗം, ഭാഗികമായി നിഷിദ്ധവും ലെസ്ബിയനും ഉൾപ്പെട്ടിട്ടുണ്ട്.
കഥയിലേക്ക്.....
അഞ്ജുവിൽ അലിഞ്ഞ ആയുർവേദ ഡോക്ടർ!!!
"അയ്യോ...... സുധിഷേട്ടാ എനിക്ക് വേദനയെടുത്ത് വയ്യേ.... അയ്യോ...." എന്റെ നിലവിളികേട്ട് ഉറങ്ങികിടന്നിരുന്ന ഭർത്താവ് സുധീഷ് എഴുന്നേറ്റ് കഴുത്തിൽ തൈലം തേയ്ച്ച് തന്നു, ഒരു പെയിൻ കില്ലർ തന്നിട്ട് പറഞ്ഞു
"എന്റെ ഒരു കസ്റ്റമർ ഉണ്ട് ആയുർവേദ ഡോക്ടറാണ്, നാളെ പുള്ളിയെ ഒന്ന് കാണാം, പലയിടത്തും കാണിച്ചിട്ട് മാറുന്നില്ലല്ലോ അതുകൊണ്ട് ഇതൊന്ന് നോക്കാം"
💬 Comments
View all comments