0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 384.2K

സ്പർശം എന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് നയിച്ചു, കഴുത്തിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ചെന്റെ നെറുകയിൽ ഉമ്മ തന്നിരുന്ന എന്റെ പ്രിയപ്പെട്ടവൻ.... ഇപ്പോൾ പിന്നിൽ നിന്ന് പരിശോധിക്കുന്നത് ഏട്ടനാണെന്ന് ഞാൻ സങ്കല്പിച്ചപ്പോൾ ആ സ്പർശനം എനിക്ക് തലോടലായി തോന്നി ഒപ്പം ഒരുതരം രോമാഞ്ചവും....ഡോക്ടർ എന്റെ കൈകൾ ഓരോന്നായി ഉയർത്തിയും കഴുത്ത് ഇടം വലം തിരിച്ചും മസിലുകളുടെ ചലനം പരിശോധിച്ചു, ടോപിന് മുകളിലൂടെ പുറത്ത് വിരൽത്തുമ്പുകൊണ്ട് അമർത്തി മസിലിന്റെ സ്ഥിതി പരിശോധിച്ചിട്ട് കസേരയിൽ വന്നിരുന്ന് ഭർത്താവിനോടായി പറഞ്ഞു

"മസിലിന്റെ ചുരുക്കമാണ് പ്രധാന പ്രശ്നം, 15 ദിവസത്തെ ഫുൾബോഡി ട്രീറ്റ്മെന്റ് ചെയ്യണം, അതുകഴിയുമ്പോൾ മസിലുകളൊക്കെ എങ്ങനെ പ്രതികരിക്കുന്നു എന്നുനോക്കിയിട്ട് അടുത്തത് തീരുമാനിക്കാം"

എന്റെ ഉള്ളൊന്നുകാളി, ഈ ഫുൾ ബോഡി എന്നുപറയുമ്പോൾ തലമുതൽ പാദം വരെയല്ലേ അപ്പോൾ ഡ്രസ്സ്‌ ഒന്നും ഇടാൻ പറ്റില്ലല്ലോ, അണിഞ്ഞൊരുങ്ങി ആണുങ്ങളെ ശരീരഭംഗി കാണിക്കുന്നത് എന്റെ ഹോബി ആണെങ്കിലും ഡോക്ടറുടെ മുൻപിൽ തുണിയില്ലാതെ കിടക്കേണ്ടി വരുമോ എന്നായിരുന്നു എന്റെ മനസ്സിൽ, എന്റെ ആശങ്ക അകറ്റികൊണ്ട് ഡോക്ടർ പറഞ്ഞു

"കഴുത്തിൽ ചെറിയ ഞരമ്പുകൾ ഉണ്ട് അതുകൊണ്ട് കഴുത്തും പുറവും ഞാൻ തന്നെ ചെയ്യാം, ബാക്കി ലേഡി തെറാപ്പിസ്റ്റ് ചെയ്യും"

അത് കേട്ടപ്പോൾ അല്പം ആശ്വാസമായെങ്കിലും അർത്ഥനഗ്നമായി ഡോക്ടറുടെമുൻപിൽ കിടക്കേണ്ടി വരുമല്ലോയെന്നോർത്തപ്പോൾ ഒരു ചമ്മൽ, ഡോക്ടർ തുടർന്നു

"ചിലവ് ഏകദേശം 20,000 രൂപയുടെ അടുത്താകും, നിങ്ങൾക്ക് യോജിച്ച തീയതിയും സമയവും റിസപ്ഷനിൽ ചോദിച്ച് ബുക്ക്‌ ചെയ്യണം, അധികം വൈകിക്കരുത്, വേദനക്ക് കഴിക്കാനുള്ള മരുന്ന് എഴുതിയിട്ടുണ്ട് എത്ര ദിവസത്തേക്ക് എന്നത് ട്രീറ്റ്മെന്റ് തുടങ്ങുന്ന തീയതി നോക്കി തീരുമാനിക്കണം

"ഡോക്ടറുടെ കൈയ്യിൽ നിന്നും പ്രിസ്ക്രിപ്ഷൻ വാങ്ങി

💬 Comments

View all comments