0%

Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 48.3K

അത് അവൻ അറിയാതെ ഞാൻ അത് ചെയ്യണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്...അതാണ് ആ ഡയറിയിലെ കഥയും ഇന്നത്തെ കളിയും പറഞ്ഞു വെക്കുന്നത് ....എന്തായാലും ശ്രുതി കുറച്ചു തീരുമാനങ്ങൾ എടുക്കണം അത് താൻ ഒറ്റക്കല്ല കിച്ചുവും കൂടി വേണം അവനോട് എല്ലാം സംസാരിക്കണം തീരുമാനവുമായി ശ്രുതി ഉറങ്ങി.
...
...
...
...
പിറ്റേന്നു വർക്കിംഗ് ഡേ ആയിരുന്നിട്ടു കൂടി രണ്ടാളും ലീവ് എടുത്തു ക്ഷീണം കൊണ്ടാണ് ചിന്നുവിനെ പതിവ് പോലെ ഡേ കെയറിൽ വിട്ടിട് കിച്ചു ടീവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു ഉച്ച ഭക്ഷണത്തിനുള്ള പണിയെല്ലാം തീർത്ത ശ്രുതി അവന്റടുത്തു വന്നിരുന്നു ...
..
..
കിച്ചു ...
...
ഹ്മ്മ് ..
..
എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്
..
ഹ്മ്മ് പറ
..
നീ ആ ടീവി ഓഫ് ആക്കിക്കെ ഇവിടെ ശ്രദ്ധിക്കു ..
..
ഞാൻ ശ്രദ്ധിക്കുന്നുണ്ട് നീ പറ പെണ്ണെ
..
ഞാൻ സീരിയസ് ആയിട്ടൊരു കാര്യം പറയാനാ ശ്രദ്ധിക്കു കിച്ചു - ക്ഷമകെട്ട് ശ്രുതി പറഞ്ഞു
..
കാര്യം സീരിയസ് ആണെന് മനസിലായ കിരൺ ടീവി ഓഫാക്കി ശ്രുതിയുടെ നേരെ തിരിഞ്ഞിരുന്നു ..
..
ഒന്നു ശ്വാസം എടുത്തു വിട്ടിട് ശ്രുതി തുടർന്നു ..
...
ഞാൻ ഈ പറയുന്നത് എന്റെ തോനൽ മാത്രമാണോ എന്ന് അറിയില്ല ചെയ്ത്‌പോ ആയിരിക്കാം ചിലപ്പോൾ അല്ലായിരിക്കാം എന്താണെങ്കിലും നീ എന്നോട് സത്യം പറയണം
..
നീ വളച്ചു കെട്ടാതെ കാര്യം പറ പീന്നെ നിന്നോട് സത്യമല്ലാത്ത എന്തെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ
..
ശെരി .. കുറച്ചു നാളായി

💬 Comments

View all comments