Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]
എനിക്ക് നിന്നിൽ ഒരു മാറ്റം ഫീൽ ചെയുന്നുണ്ട്
..
എന്ത് മാറ്റം ..
..
ഞാൻ മുഴുവൻ പറയട്ടെ കിച്ചു എന്നിട് നീ പറ
..
ഓക്കേ ഓക്കേ ശെരി നീ പറ
..
കിച്ചു കുറച്ചുനാളായി നിന്നിൽ ഞാൻ കുറച്ചു മാറ്റങ്ങൾ കാണുന്നുണ്ട് ആദ്യമൊന്നും ഞാൻ അത് കരായമാക്കിയില്ല ...പക്ഷെ പോകെ പോകെ അത് എനിക്ക് വല്ലാതെ ഫീൽ അവൻ തുടങ്ങി ...എന്നുകരുതി നിനക്കു എന്നോടോ മോളോടോ സ്നേഹം കുറഞ്ഞുവെന്നോ ഒന്നുമല്ല അതൊന്നും ഒരു തരി മാറ്റം ഇല്ലാതെ ഉണ്ടെന്ന് അറിയാം എങ്കിലും എന്തോ മിസ്സിംഗ് ....ഞാൻ നിന്റെ കഥ വായിച്ചു കിച്ചു ...എനിക്ക് അറിയേണ്ടത് അതാണോ നിന്റെ മാറ്റത്തിനു കാരണം എന്നാണ് നിന്റെ ഉള്ളിൽ ഇപ്പോളും ആ ഫാന്റസി ഉണ്ടോ ജിത്തൂന്റെ വീടിന്റെ പാല്കാച്ചലിന് പോയപോലെ ഞാൻ കണ്ടു ഇനി ആൺപിള്ളേർടെ കൂടെ കണ്ടപ്പോൾ ഉള്ള നിന്റെ ഭാവം ..നെ ഇപ്പോളും അങ്ങനെ ഒകെ ആഗ്രഹിക്കുന്നുണ്ടോ കിച്ചു ...അതോ പുതിയ എന്തെങ്കിലും ആണോ മനസ്സിൽ കഥയിലെപോലെ നീ എന്തായാലും എന്നോട് പറയണം ...ശ്രുതി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ..
...
...
ആദ്യം ഒന്ന് സ്തംഭിച്ചു നിന്നെങ്കിലും ധൈര്യം വീണ്ടെടുത്ത് കിച്ചു പറഞ്ഞു തുടങ്ങി ..
..
നീ പറഞ്ഞത് ശെരിയാണ് പെണ്ണെ എനിക്ക് നമ്മുടെ പഴയ ലൈഫ് ഒന്നും മറക്കാൻ പറ്റുന്നുണ്ടായില്ല നീയും ചിന്നുവുമായി ഞാൻ ഹാപ്പി ആണ് ഇപ്പോളും എപ്പോളും എന്നും പക്ഷെ എന്തോ ഒരു രസം നമ്മുടെ ലൈഫിൽ കുറവുള്ളപോലെ എല്ലാം നിർത്തിയാണ് നമ്മൾ വന്നതെന്ന് എനിക്കറിയാം അതുകൊണ്ടാണ്
💬 Comments
View all comments