Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]
നിന്നോട് പറയാതെ ഞാൻ ഉള്ളിൽ കൊണ്ടുനടന്നു എനിക്ക് എന്തോ ഒരു ഫാന്റസിക് അടിമയായി പോയപോലെ ബട്ട് എനിക്ക് ഇനി കോൺട്രോൾക് ചെയ്യാൻ പറ്റുന്നുണ്ട് സൊ ...ഞാൻ ഒറ്റക്കുള്ള ടൈമിൽ കഥ ആയും മറ്റും ഞാൻ അത് മുന്നോട്ട് കൊണ്ടുപോയി പിന്നെ നീ പറഞ്ഞത് ശെരിയാണ് ഞാൻ ജോണിന്റെ ഒപ്പം ഉണ്ടായിരുന്നപോലുള്ള ഫാന്റസി അല്ല സ്വപ്നം കാണുന്നത് അത് എന്താണെന്നു കഥ വായിച്ചപ്പോ നിനക്കു മനസിലായി കാണുമല്ലോ..പക്ഷെ അത് നിന്നിൽ അടിച്ചേല്പിക്കാനോ നമ്മുടെ കുടുംബം മറന്നു ജീവിക്കണോ സുഖിക്കാനോ അല്ല വെറുതെ oru രസം..ഇനി ഞാൻ ഇങ്ങനെ ഉണ്ടാവാതെ ശ്രദ്ധിക്കാ നീ എന്നോട് പിണങ്ങരുത് സോറി ...നിന്നെ ഞാൻ മോശകരയി ആയി കണ്ടെന്നും തോന്നരുത് ...
..
..
ശ്രുതി പ്രതീക്ഷിച്ച ഉത്തരം ആണ് കിച്ചു പറഞ്ഞത് ശ്രുതി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല കിച്ചുവിനെ കെട്ടിപ്പിടിച്ച കുറച്ച നേരം അവിടെ ഇരുന്നു ശേഷം ഒന്നും പറയാതെ എഴുനേറ്റു അടുക്കളയിലേക്കു പോയി...
...
അന്നത്തെ ദിവസം അങ്ങനൊരു സംസാരം നടന്നിട്ടേ ഇല്ല എന്നുള്ളപോലെയാണ് പിന്നീട ശ്രുതി പെരുമാറിയത് കിച്ചുവിന് ആദ്യം ഒരു അതിശയം തോനിയെങ്കിലും പിന്നീട് അവനും അതിനൊപ്പം നിന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ തന്നെ തന്നോട് പറയുമെന്ന് അവനു അറിയാമായിരുന്നു ...
...
...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ദിവസങ്ങൾ ആഴ്ചകളായി ...ഏകദേശം ഒരു ഒന്നര രണ്ട് മാസം പിന്നിട്ട ഒരു ദിവസം അവരുടെ വെഡിങ് ആനുവേഴ്സറി ആണ് ജോലി ഉള്ളതുകൊണ്ട് ആഘോഷം അടുത്ത ദിവസത്തേക്ക് ആക്കി മാറ്റി മറ്റാരും ഇല്ല ശ്രുതിയുടെ കുറച്ചു ഫ്രണ്ട്സും
💬 Comments
View all comments