0%

Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 50.4K

പറഞ്ഞു കേട്ടിട്ടുണ്ട്...എന്നാലും എന്താണ് അയാളിങ്ങനെ നോക്കിയത് ...മീറ്റിംഗ് കഴിഞ്ഞു ഡെസ്കിൽ വന്നിരുന്ന ശ്രുതി ചിന്തിച്ചു
..
നേരത്തെയും പലപ്പോഴും അയാൾ തന്നെ ഇങ്ങനെ നോക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ മറ്റുള്ളവർ നോക്കുന്നപോലെ അറപ്പോ വെറുപ്പോ തോന്നുന്ന രീതിയിലല്ല അയാളുടെ നോട്ടം ഒരുതരം ആരാധനയോടെ നോക്കുന്നപോലെ ...കാണാൻ നല്ല സുന്ദരനും സുമുഖനുമൊക്കെയാണ് ആവശ്യത്തിന് പൊക്കം ജിം ബോഡി എല്ലാംകൊണ്ടും കൊള്ളം ...
...
ഇതൊക്കെ ആണെങ്കിലും തന്നോട് ഇന്നേവരെ അയാൾ മോശമായിട്ടോ ഒന്നും പെരുമാറിയിട്ടില്ല സംസാരിക്കുമ്പോ കണ്ണിൽ നോക്കി സംസാരിക്കും എന്നല്ലാതെ ഒന്ന് രണ്ടു തവണ ലിഫ്റ്റ് വേണോയെന്ന് ചോദിച്ചിട്ടുണ്ട് തനിക്കു സ്കൂട്ടർ ഉണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കിലും മറന്നു പോയെന്ന രീതിയിൽ ചിരിച്ചുകൊണ്ട് പോകും ......
...
...
അങ്ങനെ അടുത്ത ദിവസം തന്റെ സ്കൂട്ടർ രാവിലെ സെർവീസിന് കൊടുത്തതുകൊണ്ട് ബസിനാണ് ശ്രുതി വന്നത് വായികിട് പോകാൻ നേരം പതിവ്പോലെ ഓഫീസിൽ ഇറങ്ങാൻ നേരം ബാഗുമായി കൂടെ ലൈഫൈറ്റിലേക്കു കയറി വരുന്ന ഡാനിയെ കണ്ടപ്പോൾ ശ്രുതി ഒന്ന് ചിരിച്ചു ...ഡാനിയും ഒരു പുഞ്ചിരിയോടെ ചിരിച്ചിട്ട്...ശ്രുതി....
....
എസ് സർ ..
...
ഇന്നും സ്കൂട്ടർ ഉണ്ടാകുമല്ലേ ...
...
ആ ചോദ്യം ശ്രുതിഃ ചിരി വരുത്തി ..
..
ഇല്ല സർ വണ്ടി ഇന്നില്ല ...
..
ആഹാ അത്ഭുതം ആയിരുന്നല്ലോ എന്നാൽ ഇന്ന് ഞാൻ ലിഫ്റ്റ് തരാം ...
...
അതിന് സർ ആ റൂട്ട് ആണോ എനിക്ക് പോകേണ്ടത് അങ്ങോടല്ല
...
അത് കുഴപ്പമില്ല ശ്രുതിക്ക് ഒരു ലിഫ്റ്റ് തന്നതുകൊണ്ട് എനിക്ക് സമയം നഷ്ട്ടമാകുകയൊന്നുമില്ല ....
...
എന്നാല്മ

💬 Comments

View all comments