Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]
സർ ...
...
ശ്രുതിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട കേട്ടോ ഞാൻ ചോദിച്ചെന്നെ ഒള്ളു ...
...
അയ്യോ അതല്ല സർ സാറിന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടന്നു ഓർത്താണ് ...
...
എനിക്ക് ബുദ്ധിമുട്ടില്ല പോരെ
...
ഹ്മ്മ് ഒക്കെ ..ശ്രുതി ചെറു ചിരിയോടെ ഡാനിയുടെ കൂടെ പാർക്കിങ്ങിലേക്കു പോയി ...
...
...
കാറിലിരിക്കുമ്പോളും ഡാനി ശ്രുതിയോട് വീട് കുടുംബം എല്ലാത്തിനെയും പറ്റി ചോദിച്ചറിഞ്ഞു ശ്രുതിയും ഡാനിയോട് വിശേഷങ്ങളെല്ലാം ചോദിച്ചു ..യാത്രയിൽ ഡാനിയുടെ നിർബന്ധപ്രകാരം സർ വിളിക്കാതെ പേരു വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ശ്രുതി നിരാകരിച്ചു ...എങ്കിലും ശ്രെമിക്കാം എന്നൊരു കുസൃതി നിറഞ്ഞ മറുപടിയും നൽകി .ശ്രുതിയുടെ വീടിന്റെ അടുത്ത് ഡ്രോപ്പ് ചെയ്തപ്പോൾ ഡാനി ശ്രുതിയോട് ...
...
ശ്രുതി....
...
എന്താ സർ ..
...
അല്പം പരിഭവം കാണിച്ചുകൊണ്ട് ഡാനി ...
...
ഒന്നുമില്ല എങ്കിൽ ശെരി ...
...
ശ്രുതി ഒന്ന് ചിരിച്ചുകൊണ്ട് ഇറങ്ങ്യ വീട്ടിലേക്കി കയറി
...
ഡാനിഷ് ഇത്ര സംസാരിക്കുന്ന ഒരാളായിട് ശ്രുതിക്കിതുവരെ തോന്നിയിട്ടേ ഇല്ല ...മാത്രമല്ല ഡാനിക്ക് ശ്രുതിയോട് ഒരു താല്പര്യം ഉള്ളപോലെ തോണുന്നുണ്ട് താനും ....എന്നാൽ ഫ്ലിര്ട്ടിങ് ആയി സംസാരിച്ചതും ഇല്ല ..അകെ പേര് വിളിക്കാൻ ആവശ്യപ്പെട്ടത് മാത്രമാണ് ഉണ്ടായതു അതിപ്പോ നല്ല സൗഹൃദം തോന്നിയതുകൊണ്ട് കൂടി ആകാമല്ലോ ...
....
ശ്രുതി കുറച്ചു നേരം കൂടി അതെല്ലാം ഓർത്തിരുന്നു തന്റെ ജോലിയിലേക്ക് കടന്നു ...
...
...
അതിനു ശേഷം പതിവുപോലെ ശ്രുതിയും ഡാനിയും ഓഫീസിൽ വെച്ച് സംസാരിക്കാറുണ്ടായിരുന്നു .....മിക്കപ്പോഴും ഡാനി എന്തെങ്കിലും വിഷയം ഉണ്ടാക്കി
💬 Comments
View all comments