0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 121K

തന്റെ കൂടെയില്ലെന്ന് കിരണിന് തോന്നിപ്പോയി.

…

…

തന്നോട് എല്ലാം മറച്ചുവെച്ച് നടക്കുന്ന ശ്രുതി... അവളെ കൂടുതൽ കൂടുതൽ തന്നിലേക്ക് അടുപ്പിക്കാൻ നോക്കുന്ന ഹരി... അവൾ നഷ്ടപ്പെടുമോ എന്ന ഭയം... ഈ ബന്ധം കൈവിട്ടുപോകുമോ എന്നുള്ള ഭയം... അതിനോടൊപ്പം ഇപ്പോളിതാ ജോണും ! എല്ലാവർക്കും വേണ്ടത് ഒരാളെ തന്നെ... ശ്രുതി, തന്റെ പെണ്ണ്!

…

…

‘ഇല്ല! ഈ ലോകം ഇടിഞ്ഞുവീണാലും അവളെ ഞാൻ ആർക്കും കൊടുക്കില്ല! അവൾ എന്റേതാണ്... എന്റെ മാത്രം! അതിനി ആരെ കൊല്ലേണ്ടി വന്നാലും അത് ഞാൻ ചെയ്യും. യാത്ര കഴിഞ്ഞുവന്ന് ശ്രുതിയുമായി എല്ലാം സംസാരിക്കണം.’ കിരൺ ഉറച്ചുതീരുമാനമെടുത്തു.

…

…

‘അവൾ എന്റേതാണ്, എന്റെ മാത്രം! അവളെ ആർക്കും കൊടുക്കില്ല. കുക്കൂൾഡും വേണ്ട, ഒന്നും വേണ്ട... എനിക്ക് എന്റെ പെണ്ണിനെ മാത്രം മതി!’ കിരൺ മനസ്സിൽ ഉറപ്പിച്ചു.

…

…

അങ്ങനെ അവർ അന്ന് രാത്രി കിടന്നുറങ്ങി. പിറ്റേന്ന് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...

…

…

“ഞാൻ ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നെത്തി. അന്നൊരു വ്യാഴാഴ്ചയായിരുന്നു.

…

…

…

നേരത്തെ നിശ്ചയിച്ചപോലെ ഞങ്ങൾ രാവിലെ സ്റ്റാർട്ടിംഗ് പോയിന്റിലെത്തി. ഹൈക്കിംഗിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെല്ലാം ഇവിടെ വരാനാണ് അറിയിച്ചിരുന്നത്.

…

…

…

…

( ഇതാണ് പ്ലാൻ )

ഒന്നുകിൽ അവരവരുടെ വണ്ടിയിൽ നമ്മുടെ ഹൈക്കിംഗ് പോയിന്റിലേക്ക് എത്താം; അതല്ലെങ്കിൽ അവർ പ്രൊവൈഡ് ചെയ്തിരിക്കുന്ന ഒരു ട്രാവലർ ഉണ്ട്, അതിലും എത്താം. ഞങ്ങളെന്തായാലും... ദീപക്കിന്റെ ബൈക്ക് എടുത്തിരുന്നു, അതിൽ പോകാമെന്ന് വിചാരിച്ചു, ഒരു ഹിമാലയൻ.

…

…

അവിടെയെത്തി ഗ്രൂപ്പിനൊപ്പം ചേർന്ന്,

💬 Comments

View all comments