0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 124.3K

അവിടെനിന്നായിരിക്കും ഒരുമിച്ച് ഹൈക്കിംഗ് ആരംഭിക്കുന്നത്. ഞങ്ങളുടെ കൂടെയുള്ള ടീം ലീഡർ പ്ലാൻ അറിയിച്ചു:

…

…

‘ഹലോ ഗയ്സ്, അപ്പോ നമ്മൾ നമ്മുടെ അഡ്വഞ്ചർ ആരംഭിക്കുകയാണ്. നമ്മളിന്ന് ഇപ്പോൾ പുറപ്പെട്ടാൽ ഒരു വൈകിട്ട് 4:00 മണിയോടെബോർഡർ കടന്ന് നമ്മുടെ ഹൈക്കിംഗ് പോയിന്റിലെത്തും. ഇന്ന് അവിടെ സ്റ്റേ ആണ്. കാരണം രാത്രി ഹൈക്കിംഗ് സേഫ് അല്ല. കാട്ടാനകളും വന്യമൃഗങ്ങളും ഇറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് രാത്രി ഹൈക്കിംഗിന് നമുക്ക് അനുവാദമില്ല. അപ്പോ ഇന്ന് അവിടെ സ്റ്റേ ചെയ്ത് നമ്മൾ നാളെ രാവിലെ, അതായത് 5:30-ക്ക് ശേഷം ഹൈക്കിംഗ് ആരംഭിക്കും.

…

…

തുടർച്ചയായ 6 മണിക്കൂറെങ്കിലും വേണം നമുക്ക് ഹൈക്ക് ചെയ്ത് നമ്മുടെ എൻഡ് പോയിന്റിലെത്താൻ. അതിനുശേഷം അവിടെ ടെന്റും എല്ലാ അറേഞ്ച്മെന്റ്സും ചെയ്തിട്ടുണ്ടാകും. സ്വന്തമായി ടെന്റ് കൊണ്ടുവന്നിട്ടുള്ളവർക്ക് അത് സെറ്റപ്പ് ചെയ്യാം. ഇനി അതല്ല... ഞങ്ങൾ സജ്ജീകരിച്ചിട്ടുള്ള ടെൻറ്റിൽ കൂടാം...എക്സ്ട്രാ ഫീയോ കാര്യങ്ങളോ ഒന്നും തന്നെയില്ല. ഓൾറെഡി ടെന്റുകൾ അവിടെയുണ്ടാകും, ഓക്കേ?

ഭക്ഷണമെല്ലാം അവിടെത്തന്നെയാണ്. കൂടാതെ അന്ന് രാത്രി നമ്മൾ ടെന്റിലായിരിക്കും സ്റ്റേ ചെയ്യുന്നത്. പിറ്റേദിവസം രാവിലെ (ശനിയാഴ്ച) അവിടെ സൺറൈസ് കണ്ട് നമ്മൾ തിരിച്ചിറങ്ങും. അതായത്, ശനിയാഴ്ച നമ്മൾ തിരിച്ചിറങ്ങി അതേപോലെതന്നെ 6 മണിക്കൂർ നടന്നു നമ്മുടെ സ്റ്റാർട്ടിംഗ് പോയിന്റിലെത്തും.

…

…

…

അവിടെ നമ്മൾ എൻഡ് ചെയ്യുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഞായറാഴ്ച വരെ നമ്മൾ ഫുൾ കോട്ടേജുകളും റിസോർട്ടുകളും ബുക്ക് ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ...”ഞായറാഴ്ച വരെ ആ ഫെസിലിറ്റി നമുക്ക് അവൈലബിൾ ആണ്. സോ, ഹൈക്കിങ്ങിന് തിരിച്ചു വരുന്നവർക്ക് റെസ്റ്റ് ചെയ്യാനും എല്ലാത്തിനും അവിടെ

💬 Comments

View all comments