Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
സമയമുണ്ട്. അതുകൊണ്ട് തന്നെ അവിടെ സ്റ്റേ ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് അന്ന് അവിടെ സ്റ്റേ ചെയ്യാം, അതല്ല തിരിച്ചു പോരണം എന്നുള്ളവർക്ക് പോരാം. അങ്ങനെ തിരിച്ചു പോകണം എന്നുള്ളവർ സ്വന്തമായി വണ്ടി കൊണ്ടുവരിക. ക്ലബ് ടീം എന്തായാലും ഞായറാഴ്ച രാവിലെയാണ് ഇവിടെനിന്ന് യാത്ര തിരിക്കുന്നത്. ഓക്കേ, എല്ലാവർക്കും ക്ലിയർ അല്ലേ?”
…
…
…
“യെസ്!” എല്ലാവരും അവരുടെ സമ്മതം അറിയിച്ചു.
അങ്ങനെ പറഞ്ഞതുപോലെ ഞാനും ശ്രുതിയും ഞങ്ങളുടെ ബൈക്കിൽത്തന്നെ യാത്ര തുടർന്നു.
…
…
…
നേരത്തെ തിരിച്ചുവരികയാണെങ്കിൽ പറഞ്ഞതുപോലെ വീട്ടിലേക്ക് വരാമല്ലോ; മാത്രമല്ല അവിടെനിന്ന് വേറെ എങ്ങോട്ടെങ്കിലും പോകാനൊക്കെ തോന്നിയാൽ പോവുകയും ചെയ്യാം.
…
…
…
ശ്രുതി ഒരു ബ്ലൂ ജീൻസും വൈറ്റ് ടാങ്ക് ടോപ്പും അതിനു മുകളിൽ ഒരു റെഡ് ചെക്ക് ഷർട്ടുമാണ് ഇട്ടിരുന്നത്. ഞാൻ ഒരു റൈഡിംഗ് ജാക്കറ്റും ജീൻസും ജാക്കറ്റിനകത്ത് ഒരു ബ്ലാക്ക് ടീഷർട്ടുമാണ് ഇട്ടത്.
https://i.postimg.cc/dVmXrXPp/Whats-App-Image-2026-10-02-at-12-25-26-PM-(1).jpg
ഞങ്ങളുടെ യാത്ര തുടങ്ങി .
…
….
….
സമയം രാവിലെ 9:00 മണി. ഏതാണ്ട് 4:00 – 4:30 ഒക്കെ ആകുമ്പോഴേക്കും ബോർഡർ കഴിഞ്ഞ് നമ്മുടെ ഹൈക്കിംഗ് സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തുമെന്നാണ് പറഞ്ഞത്.
…
…
…
….
അവിടെയാണ് ഹരിയുടെ റിസോർട്ട്.
….
…
…
അങ്ങനെ ഉച്ചയ്ക്ക് വഴിയിൽ വണ്ടി നിർത്തി ഭക്ഷണമെല്ലാം കഴിച്ചു. ഞങ്ങൾ ഒരു 4:30 – 4:45 ഓടെ സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തി.
….
….
https://i.postimg.cc/FzLCRCVp/Whats-App-Image-2026-10-02-at-12-25-30-PM-(1).jpg
…
ഒരു വിശാലമായ പ്രോപ്പർട്ടി ആയിരുന്നു
.അത്. രണ്ട് വലിയ മലയുടെ അടിവാരം. ഈ
💬 Comments
View all comments