0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 131.1K

മലകളായിരിക്കും മിക്കവാറും ഹൈക്ക് ചെയ്യാൻ പോകുന്നത്.

…

…

താഴെ ഒരു വലിയ മെയിൻ റിസോർട്ട് കോംപ്ലക്സ്. ഒരു ‘U’ ഷേപ്പിലുള്ള കോംപ്ലക്സാണത്. അതിന്റെ ചുറ്റും അവിടെയിവിടെയായി കുറെ കോട്ടേജുകൾ. എല്ലാ കോട്ടേജുകൾ തമ്മിലും നല്ല അകലമുണ്ട്. അതുകൊണ്ടുതന്നെ പ്രൈവസിക്ക് പ്രാധാന്യം നൽകിയാണ് ഉണ്ടാക്കിയിരിക്കുന്നത്, നൈസ് ആയിട്ടുണ്ടെന്ന് തോന്നി.

…

…

…

ഇതെല്ലാത്തിനും നടുക്ക് ഒരു വലിയ പൂൾ. പോരാത്തതിന് ഓരോ മൂന്ന് കോട്ടേജുകൾക്കും ഒരു പൂൾ എന്ന രീതിയിലും സെറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും നല്ല കാശുള്ള പരിപാടിയാണ്.

…

…

..

ഹരി ഒറ്റയ്ക്കാണോ അതോ പാർട്ണർഷിപ്പാണോ എന്ന് ഞാൻ വെറുതെ ചിന്തിച്ചു.

അങ്ങനെ അവിടെച്ചെന്ന് ഞങ്ങൾ ഒരു കോട്ടേജ് സെറ്റ് ചെയ്തു. ഞങ്ങളുടെ അടുത്തുള്ള രണ്ട് കോട്ടേജുകളും കാലിയായിരുന്നു. അതെന്താണ് അങ്ങനെ വന്നത്? ബാക്കി കുറച്ചുപേർക്കും...’”

…

…

…കുറച്ചുപേർ റിസോർട്ടിന്റെ മെയിൻ കോംപ്ലക്സ് റൂമുകളിലും കുറച്ചുപേർ കോട്ടേജുകളിലും ചെക്കിൻ ചെയ്തു...

…

…

…

….

എല്ലാവരും ഫ്രഷ് ആയി കുറച്ച് റസ്റ്റ്‌ എടുത്തത്തിന് ശേഷം....രാത്രി ഭക്ഷണവും കഴിഞ്ഞ് ഒരു ഗാഥറിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്. ഒന്ന് പരസ്പരം അറിയാനും, ഗ്രൂപ്പ് സെറ്റ് ചെയ്യാനും, ഫൈനൽ ഇൻസ്ട്രക്ഷൻസ് നൽകാനുമൊക്കെയായിട്ടാണ് അത്.

…

…

…

…

‘രാവിലെ ചിലപ്പോൾ സമയം കിട്ടിയില്ലെങ്കിലോ’ എന്നു കരുതിയാണ് അങ്ങനെ നേരത്തെ പറഞ്ഞിരുന്നത്.

അങ്ങനെ ഞങ്ങൾ ഒന്നമർന്ന് വിശ്രമിച്ചു.

…

…

…

ഞാൻ കുളിച്ചു... ഫ്രഷ് ആയി... ശ്രുതി... ഒരു ബ്ലാക്ക് പലസ്സൊയും യെല്ലോ ചുരി ടോപ്പും ആണ് ധരിച്ചത്...കുളി എല്ലാം കഴിഞ്ഞ് എന്റെ നെഞ്ചിൽ

💬 Comments

View all comments