0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 133.6K

തല ചായിച്ചു കിടന്നു........

…

…

…

അതിനിടയ്ക്ക് ശ്രുതിക്ക് മെസ്സേജുകൾ വരുന്നുണ്ടായിരുന്നു...അവൾ ആർക്കോ മെസ്സേജ് അയക്കുന്നതും, പുഞ്ചിരിക്കുന്നതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ നീറിപ്പുകയുകയാണെന്ന് എങ്കിലും എന്റെ നെഞ്ചിലെ ഭാരം ശ്രുതി അറിയരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം, ഇത് ഹരിയുടെ ഒപ്പമുള്ള ഒരു അവസാനത്തെ മൊമെന്റ് ആണെങ്കിൽ അത് ശ്രുതി മാക്സിമം എൻജോയ് ചെയ്തോട്ടെ എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അങ്ങനെ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു കാർ വന്ന് പുറത്തുനിൽക്കുന്നത് കണ്ടത്. ഞാൻ പതിയെ തലയുയർത്തി നോക്കിയപ്പോൾ... അതെ, അത് ഹരിയുടെ കാറാണ്!

ഹരി ഒരു ബ്ലാക്ക് ടീഷർട്ടും കാർഗോ പാൻസും ധരിച്ച് പുറത്തേക്കിറങ്ങി. ക്ലബ് ടീം ലീഡറുമായി ഷേക്ക് ഹാൻഡ് കൊടുത്ത് അവൻ ചിരിച്ചു സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്കിടെ അവൻ അകത്തേക്ക് നോക്കുന്നുമുണ്ട്. എന്നെ കണ്ടപ്പോൾ ചിരിയോടെ കണ്ണടച്ച് കാണിച്ചു.

ഭക്ഷണം കഴിഞ്ഞ് മീറ്റിങ്ങിന് മുമ്പ് ഞാനൊന്ന് ബാത്ത്റൂമിൽ പോകാൻ വേണ്ടി പുറത്തേക്കിറങ്ങിയപ്പോൾ ഹരിയെ കണ്ടു. ഹരി വളരെ കാഷ്വൽ ആയി എന്നോട് സംസാരിച്ചു

…

…

…

“എന്താ ഹരി , എന്തുണ്ട് വിശേഷം? പ്രോപ്പർട്ടി അടിപൊളിയാണല്ലോ!

…

…

…

താങ്ക്സ് കിരൺ..”

“ശ്രുതി എവിടെ?”

…

…

…

“അകത്തുണ്ട് ആരോടോ സംസാരിക്കുകയാണ് ,

പിന്നെ ഹരി, നമ്മൾ തമ്മിൽ പരിചയമുണ്ടെന്നുള്ള രീതിയിൽ ഇവിടെ ആരുടെ മുന്നിലും കാണിക്കരുത് കേട്ടോ. ഞാൻ അത് ശ്രുതിയോടും പറഞ്ഞിരുന്നു.”

…

…

…

“ആ, അത് കുഴപ്പമില്ല, ഞാൻ പറയില്ല.”

“ആ ഓക്കെ, നീ കഴിച്ചോ?”

…

…

“ആ, ഞാൻ

💬 Comments

View all comments