0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 136.6K

കഴിച്ചു. എനിക്ക് ഇപ്പോ തന്നെ പോകണം, ഫ്രണ്ട്സുമായിട്ട് ഒരു മീറ്റിംഗ് ഉണ്ട്. അപ്പോ പോകുന്ന വഴി ഇവിടെയെല്ലാം ഓക്കെയാണോ എന്ന് കയറി നോക്കാം എന്ന് വിചാരിച്ച് വന്നതാ.”

…

…

…

“ഓ ഓക്കെ ഓക്കെ... ഞാനിപ്പോ വരാം, ഒന്ന് ബാത്ത്റൂമിൽ പോയിട്ട് വരാം. നീ ഇപ്പോ പോവില്ലേ?”

…

…

…

“ഇല്ല കിരണേ, ഞാൻ ഇപ്പോ ഇറങ്ങും.”

…

…

…

“ആണോ? ആ ശരിയെടാ... നീ ഒന്ന് ശ്രുതിയെ കണ്ടിട്ട് പൊക്കോ, ഓക്കെ?”

…

…

അങ്ങനെ വളരെ സൗഹൃദപരമായ സംഭാഷണത്തിന് ശേഷം ഞാൻ നേരെ ബാത്ത്റൂമിലേക്ക് നടന്നു .

…

…

…

ഞാൻ ഒരു 10 മിനിറ്റ് ബാത്ത്റൂമിലിരുന്നു. ഫോണെടുത്ത് മെയിൽസ് എല്ലാം ചെക്ക് ചെയ്തു. അതിനുശേഷം തിരികെ വന്നപ്പോൾ ഹരിയുടെ കാർ അവിടെത്തന്നെ ഉണ്ടായിരുന്നു.

…

…

…

‘അവൻ പോയില്ലേ?!’

ഞാൻ അകത്തേക്ക് കയറി ശ്രുതിയെ നോക്കി... പക്ഷെ ശ്രുതിയെ അവിടെ കണ്ടില്ല!

…

…

അങ്ങനെ ഞാൻ അവിടെയെല്ലാം നോക്കിയ ശേഷം ശ്രുതിയെ വിളിക്കാനായി ഫോൺ എടുത്തു.

അപ്പോഴാണ് കോമൺ വാഷ്റൂമിന്റെ ഏരിയയിൽനിന്നും ശ്രുതി മുടിയൊക്കെ കെട്ടിക്കൊണ്ട് ഇറങ്ങിവന്നത്.

…

…

…

“നീ എവിടെ പോയിരിക്കുകയായിരുന്നു പെണ്ണേ?”

…

…

“ഓ, ഞാനൊന്ന് ബാത്ത്റൂമിൽ പോയതാ കിച്ചൂ. നീ എവിടെ പോയതാ?”

…

…

“ഞാനും ഒന്ന് ബാത്ത്റൂമിൽ പോയതാ പിന്നെ കുറച്ച് മെയ്ൽസും നോക്കാനുണ്ടായിരുന്നു...”

“

…

…

“ ആ, നീ ഹരിയെ കണ്ടിരുന്നോ?”

…

…

“ആ, അവനെ കണ്ടു.

💬 Comments

View all comments