0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 140K

അവൻ അങ്ങോട്ട് അപ്പുറെ ഉണ്ടായിരുന്നു . വാ, നമ്മളെ മീറ്റിങ്ങിന് വിളിക്കുന്നുണ്ട്.”

…

…

…

അങ്ങനെ ഞങ്ങൾ മീറ്റിങ്ങിന് പോയി....

…

…

അതിനിടയിൽ ആരും ശ്രദ്ധിക്കാതെ..ഹരി നിന്നിറങ്ങി വണ്ടിയെടുത്ത് പോയി.

…

…

…

അങ്ങനെ അന്നത്തെ രാത്രി മീറ്റിംഗും ബ്രീഫിംഗുമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ കോട്ടേജിലേക്ക് കയറി...

…

…

…

നാളെ യാത്രയുള്ളതുകൊണ്ട് മാക്സിമം റെസ്റ്റ് എടുക്കാൻ എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ ഒമ്പതരയോടെ കിടന്നു.

…

…

…

രാവിലെ മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണമൊക്കെ ഉള്ളതുകൊണ്ടുതന്നെ ഞാൻ വേഗം ഉറങ്ങിപ്പോയി.

…

…

…

രാത്രിയിൽ എപ്പോഴോ ബെഡ് അനങ്ങുന്നപോലെ തോന്നിയാണ് ഞാൻ പതിയെ ഉണർന്നത്. ഞാൻ ജസ്റ്റ് ശ്രുതിയുടെ സൈഡിലേക്ക് ചെരിഞ്ഞ് കൈ നീട്ടിനോക്കി. അവിടെ കാലിയായിരുന്നതുപോലെ ഒരു ഫീൽ!

…

…

ഞാൻ പണിപ്പെട്ട് കണ്ണുതുറന്നു.

…

…

ഇല്ല, ശ്രുതി അവിടെയില്ല! ‘ഇവൾ ഇത് എവിടെപ്പോയി?’

ഞാൻ ചുറ്റും പരതി. ബാത്ത്റൂമിൽ പോയതായിരിക്കും എന്ന് കരുതി കുറച്ചുനേരം അവിടെത്തന്നെ കണ്ണടച്ചുകിടന്നു.

..

…

ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് ഞാൻ പെട്ടെന്ന് എഴുന്നേറ്റു. ‘പെണ്ണിതു വരെ വന്നില്ലേ?!’

ഞാൻ പതിയെ എഴുന്നേറ്റ്,

..

…

…

“പെണ്ണേ... പെണ്ണേ...” എന്ന് ഉറക്കെ വിളിച്ചു. അനക്കമൊന്നുമില്ല.

ഞാൻ സൈഡ് ടേബിളിലിരുന്ന ഫോണെടുത്ത് ലൈറ്റ് തെളിയിച്ചു. ബാത്ത്റൂമിലെ ലൈറ്റ് തെളിഞ്ഞിട്ടില്ല! ‘ഇനിയിപ്പോ ഇവൾ എവിടെപ്പോയി?’

ഞാൻ ഫോണിലെ ഫ്ലാഷ് ഓഫ് ചെയ്ത്, ശബ്ദമുണ്ടാക്കാതെ ബെഡിൽനിന്നിറങ്ങി.

…

…

…

ഒരു ബെഡ്റൂമും അതിനോടുചേർന്നൊരു ബാത്ത്റൂമും, പിന്നെ

💬 Comments

View all comments