0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 145.3K

ഒരു കോമൺ ലിവിംഗ് ഏരിയയുമുള്ള ഒരു ചെറിയ കോട്ടേജ് ആയിരുന്നു അത്.

…

…

ബെഡ്റൂമിൽനിന്ന് ഞാൻ ലിവിംഗ് ഏരിയയിലേക്ക് വന്നു. അവിടെ ആരുമില്ല! അപ്പോഴാണ് ഞാൻ കിടക്കാൻ നേരം അകത്തുനിന്ന് കുറ്റിയിട്ട കോട്ടേജിന്റെ പ്രധാന വാതിലിന്റെ ലോക്ക് തുറന്നിരിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്...

…

…

…

ഇന്നലെ അകത്തുനിന്ന് കുറ്റിയിട്ട കോട്ടേജിന്റെ ഡോർ ലോക്ക് ഇപ്പോൾ തുറന്നാണ് കിടക്കുന്നത്! എന്നാൽ വാതിൽ പുറത്തുനിന്ന് ചാരിയിട്ടുമുണ്ട്.

…

…

ഞാൻ മിടിക്കുന്ന നെഞ്ചോടെ പതിയെ കോട്ടേജിന്റെ പ്രധാന വാതിൽ ലക്ഷ്യമാക്കി നടന്നു. പതിയെ വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ടുനോക്കി. പരിചയമില്ലാത്ത സ്ഥലമാണ്,

…

…

…

ഈ പെണ്ണ് എവിടെപ്പോയി? ഇനി ഹരിയേങ്ങാനും തിരിച്ചുവന്നോ?

എന്റെ ഉള്ളിൽ ആദ്യം ഉണ്ടായ ഭയം അതാണ്.

…

…

…

ഫ്ലാഷ് ഓൺ ചെയ്യാതെ തന്നെ ഞാൻ പതിയെ കോട്ടേജിന്റെ വാതിൽ ചാരി പുറത്തേക്കിറങ്ങി. കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെടാൻ രണ്ടു നിമിഷം വേണ്ടിവന്നെങ്കിലും പതിയെ മുന്നോട്ട് നടന്നു. എവിടെപ്പോയി നോക്കും? അവൾ അകത്തില്ലെന്ന് ഉറപ്പാണ്.

‘അവളുടെ ഫോൺ അകത്തുണ്ടോ എന്ന് നോക്കിയില്ലല്ലോ, ശേ!’ ഞാൻ നിരാശനായി.

…

…

അതുപോലെതന്നെ കടുത്ത ഭയവും എന്നെ വന്നുമൂടി.

…

…

ജോൺ ഞങ്ങളെ പിന്തുടർന്ന് വന്നിട്ടുണ്ടാവുമോ? അവൻ എന്റെ പെണ്ണിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമോ? നൂറുകൂട്ടം ചിന്തകൾ തലയിലൂടെ ഓടി.

‘ഇല്ല... അതിനുള്ള ധൈര്യമൊന്നും അയാൾക്കുണ്ടാവില്ല ! മാത്രമല്ല, യാത്ര കഴിഞ്ഞുവന്നതിനു ശേഷം സംസാരിക്കാമെന്ന് ഞാൻ ഉറപ്പും കൊടുത്തതാണല്ലോ.

…

…

…

പിന്നെ ഇവൾ ഇതെവിടെപ്പോയി?’

അപ്പോഴാണ് ഞങ്ങളുടെ കോട്ടേജിൽനിന്നും ഒരു

💬 Comments

View all comments