0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 197.4K

കുറച്ച് നേരത്തെ ഇറങ്ങി ശ്രുതിയെയും കൂട്ടിയാണ് ആശുപത്രിയിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ ദീപക്കും കുടുംബവും മറ്റ് സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഹരി വരുന്നത്. ഹരി വന്ന് എല്ലാവരോടും വിശേഷം ചോദിച്ചും പറഞ്ഞും എന്നാൽ മറ്റുള്ളവരോട് സാധാരണ രീതിയിൽ സംസാരിച്ചെങ്കിലും കിരണിനോട് മാത്രം അവൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്ന് മാത്രമല്ല, സംശയ്ക്കുന്ന സമയത്ത്...വന്നപ്പോൾ മുഖത്തുപോലും നോക്കാതെ, ഉള്ളിൽ ദേഷ്യം വെച്ചുകൊണ്ട് പെരുമാറുന്നതു പോലെയാണ് അവൻ പെരുമാറിയത്.

​കിരൺ അത് കൃത്യമായി ശ്രദ്ധിച്ചു. ഹരിയുടെ മുഖഭാവത്തിൽ നിന്ന് തന്നെ കിരണിന് കാര്യം മനസ്സിലായിരുന്നു. ശ്രുതി അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ മുഖം തിരിച്ചെങ്കിലും, ഹരി മറ്റുള്ളവരോട് പെരുമാറുന്നത് ശ്രദ്ധിച്ചപ്പോൾ കിരണിനോട് മാത്രമാണ് ഈ ദേഷ്യവും അവഗണനയും എന്ന് അവൾക്കും മനസ്സിലായി.

​ഇതിന് കാരണം എന്തായിരിക്കുമെന്ന് കിരണിന് ഏകദേശം ഊഹമുണ്ടായിരുന്നു. അന്ന് വീട്ടിൽ വെച്ചുണ്ടായ മദ്യപാന പ്രശ്നത്തിന് ശേഷം പിന്നീട് അവർ തമ്മിൽ കാണാനുള്ള യാതൊരു സാഹചര്യവും താൻ ഉണ്ടാക്കിയിട്ടില്ല. പുറത്തുവെച്ചോ വീട്ടിൽ വെച്ചോ അവർ പിന്നീട് കണ്ടിട്ടുണ്ടാകില്ല; അതാകും ഹരിയുടെ ഈ ദേഷ്യത്തിന് കാരണമെന്ന് കിരണിന് ഉറപ്പായി.

…

…

​അങ്ങനെ അന്ന് രാത്രി വീട്ടിൽ എത്തിയ ശേഷം കിരൺ ക്യാഷ്വലായി ശ്രുതിയോട് സംസാരിച്ചു:

…

…

“ഹരിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?”

…

…

അതെന്താ കിച്ചു അങ്ങനെ തോന്നാൻ

…

…

തോന്നി...

…

…

“ഏയ്... അങ്ങനെയൊന്നും ഇല്ലല്ലോ,” അവൾ തിരിച്ചു ചോദിച്ചു.”

…

…

“അതല്ല, എല്ലാവരോടും സംസാരിച്ചതുപോലെയല്ല ഹരി എന്നോട് പെരുമാറിയത്. മുഖത്തുപോലും നോക്കുന്നുണ്ടായിരുന്നില്ല. ഉള്ളിൽ എന്തോ ദേഷ്യവും അകൽച്ചയും വെച്ചുകൊണ്ട് സംസാരിക്കുന്നതു പോലെ

💬 Comments

View all comments