Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
തോന്നി.”
…
…
“ആണോ? ഞാൻ അവനോട് ചോദിച്ചു നോക്കാം കിച്ചു...” ശ്രുതി പറഞ്ഞു.
“ഏയ്, അതിന്റെയൊന്നും ഒരു ആവശ്യവുമില്ല. അവൻ ഇപ്പോൾ എന്നോട് മിണ്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല.
…
…
…
“ഓ... കിച്ചുവിന്റെ ഒരു കാര്യം!”
…
…
എന്നാലും ഞാനവനോടൊന്ന് ചോദിച്ചു നോക്കാം.”
…
…
“വേണ്ടെന്നേ... അവൻ എനിക്ക് അത്ര വലിയ ആത്മാർത്ഥ സുഹൃത്തൊന്നുമല്ലല്ലോ. അതുകൊണ്ട് മിണ്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല. അല്ല, അത് മാത്രമായിരിക്കില്ല പെണ്ണേ അവന് ദേഷ്യം തോന്നാൻ കാരണം. ആ സംഭവത്തിന് ശേഷം നിങ്ങൾ തമ്മിൽ അങ്ങനെ കണ്ടിട്ടൊന്നുമില്ലല്ലോ. അപ്പോൾ താൻ കാരണമാണ് ഇനി കാണാത്തതെന്ന് അവന് തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് കൂടിയായിരിക്കും.”
…
…
…
“ഏയ്... അങ്ങനെയൊന്നുമില്ല, അവൻ വെറുതെ പിണങ്ങുന്ന ആളൊന്നും അല്ലന്നേ....”
…
…
ആഹ്... എന്തെങ്കിലും ആവട്ടെ. അല്ലെങ്കിലും ഞാൻ നിന്നോട് ചോദിക്കാമെന്ന് വിചാരിക്കുകയായിരുന്നു, നിങ്ങൾ പിന്നെ തമ്മിൽ കണ്ടില്ലേ എന്ന്?”
…
…
“ഏയ്... ഇല്ലെന്നേ! ഇടയ്ക്ക് ഓഫീസ് വിടുമ്പോൾ ഓഫീസിന്റെ മുന്നിൽ നിൽക്കാറുണ്ടെന്നല്ലാതെ ഞാൻ അവനെ കണ്ടിട്ടില്ല.”
…
…
“അതേയോ? എന്നിട്ടെന്താ കാണാഞ്ഞത്?”
“ഓ... കാണേണ്ട കാര്യമില്ലല്ലോ! എന്നിട്ട് വേണം അവൻ വീണ്ടും മുഖം വീർപ്പിച്ച കാണിക്കാൻ!”
..
…
….
“ദേ പെണ്ണേ... അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് നിനക്കറിയാമല്ലോ,” കിരൺ പറഞ്ഞു.
…
…
“ആഹ്... അന്ന് സംഭവിച്ചതിനെപ്പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ലല്ലോ. അന്ന് അങ്ങനെയൊക്കെ ഉണ്ടായി... സാരമില്ല, പോട്ടെ. എന്നു കരുതി ഇനി നിങ്ങൾ തമ്മിൽ കാണാതിരിക്കുകയൊന്നും വേണ്ട. എന്തായാലും ഇനി ഇങ്ങോട്ട് അവൻ
💬 Comments
View all comments