0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 199.8K

അലട്ടിയിരുന്നു. എന്നാൽ സത്യം പറഞ്ഞാൽ ഉണ്ടായേക്കാവുന്ന വഴക്കും കുടുംബപ്രശ്നങ്ങളും ഓർത്ത് ശ്രുതി കിരണിനോട് ഒന്നും പറയാൻ മുതിർന്നതുമില്ല.

…

…

​മാത്രമല്ല, അന്ന് വഴക്കിട്ട സമയത്ത് താനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഹരി പറഞ്ഞത് തികച്ചും ഗൗരവത്തോടെയാണെന്ന് ശ്രുതിക്ക് തോന്നിയിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ഹരിയുടെ അവസ്ഥ എന്താകുമെന്ന ചിന്ത ശ്രുതിയെ കൂടുതൽ ആശ്യകുഴപ്പത്തിലാക്കി....പിന്നെ തന്റെ അവസ്ഥ കിച്ചുവിന് മനസിലാകുമെന്ന പ്രതീക്ഷയിലാണ്...അതുകൊണ്ട് തത്കാലം ഹരിയുടെ.ഇഷ്ട്ടങ്ങൾക്..മനസ്സിന് വഴങ്ങി കൊടുക്കുകയല്ലാതെ ശ്രുതിക്ക് വേറെ വഴിയുണ്ടായിരുന്നില്ല...

…

…

…

അങ്ങനെ ഒരു ദിവസം കിരണിന്റെയും ശ്രുതിയുടെയും ജീവിതത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവുണ്ടാകുന്നത്; അലക്സിന്റെ കുഞ്ഞിന്റെ മാമ്മോദീസ.

​ആ ചടങ്ങിലേക്ക് സ്വാഭാവികമായും സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം ക്ഷണിച്ചിരുന്നു. ബന്ധുക്കൾക്കായി രാവിലത്തെ സമയവും, സുഹൃത്തുക്കൾക്കായി വൈകുന്നേരവുമാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ദീപക്കും ഹരിയും ഉൾപ്പെടെയുള്ള സുഹൃത്തുക്കളെല്ലാം വൈകുന്നേരമാണ് എത്തിച്ചേർന്നത്. വൈകിട്ട് ആറു മണിയോടെ എല്ലാവരും അലക്സിന്റെ വീട്ടിൽ ഒത്തുകൂടി.

….

….

സംസാരവും ചിരിയും കളിയുമെല്ലാമായി സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

​പതിവുപോലെ ഹരി കിരണിനോട് അകലം പാലിച്ചു തന്നെയാണ് നടന്നത്.

…

…

അന്ന് പതിവിലും കൂടുതൽ അളവിൽ കിരൺ മദ്യപിച്ചിരുന്നു. സാധാരണയായി ഒരു പരിപാടിക്ക് പോയാൽ കിരൺ അത്രയ്ക്ക് മദ്യപിക്കാറില്ലാത്തതാണ്. എന്നാൽ അന്ന് തിരികെ വീട്ടിലേക്ക് ശ്രുതി കാറോടിച്ചോളാം എന്ന ഉറപ്പിൽ അവൻ ധൈര്യമായി കഴിച്ചു.

​കുടിച്ച് കള്ളിൻറെ കെട്ട് തലക്കുണ്ടായെങ്കിലും.., ഹരി പലപ്പോഴും തന്നെ ഒരു വൈരാഗ്യബുദ്ധിയോടെയാണ് നോക്കുന്നതെന്ന് കിരണിന് തോന്നി. ഉള്ളിലെ മദ്യത്തിന്റെ അമിത അളവ് കാരണം അങ്ങനെ തോന്നിയതുമാകാം. എങ്കിലും ഹരിയുടെ നോട്ടത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ദേഷ്യവും പകയും നിറഞ്ഞുനിൽക്കുന്നത്

💬 Comments

View all comments