Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
പോലെ തോന്നി. മറ്റുള്ളവരാരും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല; കാരണം ഹരിയും ശ്രുതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉള്ളിൽ കിരണിന് മാത്രമാണല്ലോ അറിയാവുന്നത്.
സമയം മുന്നോട്ട് നീങ്ങുന്നതിനിടയിൽ, ഒരു ഫോൺ കോൾ വന്നപ്പോൾ ഹരി ആളുകളുടെ തിരക്കിൽ നിന്നും അല്പം മാറി സൈഡിലേക്ക് മാറിനിന്നു. ഈ സമയം ഹരിയുടെ അടുത്തേക്ക് പോയി എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് നേരിട്ട് ചോദിക്കാമെന്ന് കിരൺ തീരുമാനിച്ചു.
….
….
….
ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഹരിയുടെ പുറകെ പോയ കിരൺ, അവൻ ഫോൺ വെക്കുന്നതുവരെ മാറിനിന്നു. സംസാരിച്ചു കഴിഞ്ഞതും ഹരിയുടെ അടുത്തേക്ക് നടന്നുചെന്നു.
…
…
…
ഹരീ.....
…
…
“ആഹ്, കിരൺ... എന്താ? പറഞ്ഞോളൂ...” ഹരി ചോദിച്ചു.
…
…
…
“ഹരിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?”
…
…
“എന്തിന്?”
…
…
“അല്ല... ഹരിയുടെ പെരുമാറ്റത്തിലും സംസാരത്തിലും എനിക്കങ്ങനെ തോന്നി.”
…
…
“ഇല്ല, എനിക്ക് പ്രത്യേകിച്ച് അങ്ങനെയൊന്നും പറയാനില്ല കിരണേ...”
…
…
“ഓ... എനിക്ക് തോന്നിയതായിരിക്കും, അല്ലേ?”
…
…
…
“ആയിരിക്കും. നിങ്ങളുടെ മനസ്സിൽ എന്തൊക്കെയാണ് തോന്നുന്നതെന്ന് എനിക്ക് അറിയില്ലല്ലോ.”
…
…
“എന്റെ മനസ്സ് പറയുന്നത് സാധാരണ തെറ്റാറില്ല ഹരി. അതുകൊണ്ട് മാത്രം ചോദിച്ചതാണ്.”
…
…
…
…
ഓ... എന്താ കിരൺ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?
…
…
…
എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്നേയുള്ളൂ. അതിനെ വേറെ രീതിയിൽ എടുക്കേണ്ട കാര്യമില്ല,” കിരൺ പറഞ്ഞു.
…
…
മദ്യത്തിന്റെ ലഹരിയിലായിരുന്നതിനാൽ അവർ തമ്മിലുള്ള സംഭാഷണം പതിയെ ചൂടുപിടിക്കാൻ തുടങ്ങി. കിരണും
💬 Comments
View all comments