Chapter Title : അങ്കിൾ ജോൺ 3 [Thomas Shelby]
ഉണ്ടോയെന്നു....
.
.
പക്ഷെ എനിക്ക് കൊച്ചിനോട് ഒരു കാര്യം പറയാൻ ഉണ്ട്....(അത് നല്ല സീരിയസ് ആയിട്ടാണ് അവൾ പറഞ്ഞത് അപ്പോൾ എനിക്ക് തോന്നി.. എന്തോ... കാര്യമുണ്ടെന്ന്..)
.
.
എന്താ മോളെ പറ...
.
.
ഇതിപ്പോ എത്രനാൾ ഇങ്ങനെ കൊണ്ടുപോകാനാ കിച്ചു ഉദ്ദേശിക്കുന്നെ... പിന്നെ... ഈ കാര്യം ആളുകൾ അറിയാതെ . നോക്കണം മാത്രമല്ല.... ഇതിനു കുറച്ച് ലിമിറ്റും... റൂൾസും ഒകെ വേണം.... അല്ലാതെ തോന്നിയപോലെ ഒരാൾ വന്നു ഇവിടെ കേറി ഇറങ്ങി നടക്കൽ ഒന്നും പറ്റില്ല.....
.
.
ഞാനും ആലോചിച്ചപ്പോൾ ശെരിയാണെന്നു തോന്നി.....
.
. ഹ്മ്മ്... ശെരിയാ... അവസാനം എല്ലാം കൈവിട്ടു പോകുന്ന അവസ്ഥ വരരുത്....
എന്നാൽ തത്കാലം ഇപ്പോ റിപ്ലൈ ഒന്നും കൊടുക്കണ്ട..... ഞാൻ രാത്രി കിടക്കാൻ നേരമാകുമ്പോളേക്കും.... ഒരു പ്ലാൻ ഉണ്ടാക്കാം....
.
.
ഹ്മ്മ്... അത് മതി.... കാര്യങ്ങൾ എല്ലാം തീരുമാനിച്ചിട്ട് മതി മുന്നോട്ടുള്ള പോക്ക്....
..
..
മ്മ് ശെരി.... അല്ല ഇന്നെന്താ ഇനി പരുപാടി....
.
.
എനിക്കൊരു മീറ്റിംഗ് ഉണ്ട് ഉച്ച കഴിഞ്ഞ്.. വേറെ ഒന്നുമില്ല.....
.
ഉച്ചക്കത്തേക്ക് ഉള്ളത് ഉണ്ടാകാനും ഉണ്ട്....
.
.
എന്നാ ഞാനും കൂടാം.. എനിക്കൊന്നു പുറത്ത് പോണം....
.
.
ശ്രുതിയുടെ കൂടെ ഭക്ഷണം ഉണ്ടാകാനും കൂടി...എല്ലാം കഴിച്ച്.... ശ്രുതി മീറ്റിംഗിന്നും കയറി.. ഞാൻ പുറത്ത് ഒന്നു പോയി... ഫ്രണ്ട്സിനെ ഒക്കെ കണ്ടു....
.
.
വായിക്കിട്ട്....8 ആയപ്പോളാണ്... ഞാൻ... വീട്ടിലെത്തിയത്........
.
കിച്ചു.... എത്തിയോ....
.
.
ആഹ്... വന്നു.... മീറ്റിംഗ് എങ്ങനെ
💬 Comments
View all comments