Chapter Title : അങ്കിൾ ജോൺ 3 [Thomas Shelby]
ഉണ്ടായിരുന്നു....
.
.
ഓ ബോർ..... ഞാൻ.... കുറെ കഴിഞ്ഞ് നെറ്റ്‌വർക്ക് പ്രോബ്ലംമെന്നു പറഞ്ഞത് ഉറങ്ങു കുറച്ച് നേരം കിടന്നു....കിച്ചുന്.. വിശക്കണുണ്ടോ....
.
.
അആഹ് ഇണ്ട് ഞാൻ ഒന്നു കുളിക്കട്ടെ.... എന്നട്ട് കഴിക്കാം....
.
.
അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചു.. കുറച്ചുനേരം tv. യും കണ്ട്.. ഞങ്ങൾ കിടന്നു....
.
.
ആരാദ്യം ജോണിന്റെ കാര്യം സംസാരിക്കുമെന്ന്.... കരുതി ഇരിക്കുകയാണ്.....അവസാനം...
.
.
കിച്ചു... എന്തായി ഉച്ചക്ക് പറഞ്ഞ കാര്യം....
.
.
ഒരു ചെറിയ ചിരിയോടെ.....
.
എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്...
.
.
ഹ്മ്മ്.. പറ കിച്ചു......
.
.
നീ പറഞ്ഞപോലെ.... നമ്മൾ ഒരു അന്ധവും കുന്തവും ഇല്ലാതെ.. ഇതിനിറങ്ങരുത്....
.
കൃത്യമായ സമയം.. സ്ഥലം.... എല്ലാം വേണം... പിന്നെ.... കണ്ട്രോൾ എപ്പോളും നമ്മുടെ കൈയിൽ ആയിരിക്കണം.. അയാളുടെ കൈയിൽ ആയിരിക്കുകയും അരുത്.... പിന്നെ.... ഏതെങ്കിലും ഒരു പോയിന്റിൽ... കണ്ട്രോൾ അയാളെടുത്തെന് തോന്നിയാൽ.... അയാളോട് സത്യം തുറന്നു പറയണം.....
.
.
അയ്യോ...
.
.
പേടിക്കണ്ട... സത്യം പറഞ്ഞ.. ഒന്നുകിൽ അയാളുടെ അറിവോടെ.. അല്ലെങ്കിൽ അറിയാതെ.. തുടരാം...
.
.
തുടരമെന്നു പറഞ്ഞാൽ... എത്രനാളായി കിച്ചു....
.
.
ശ്രുതി.....
.
.
എന്തോ...
.
നമ്മുടെ വിവാഹം കഴിഞ്ഞെട്ടിപ്പോ 2 വർഷം ആയി..... നിന്റെം എന്റേം വീട്ടുകാർ പറയുന്നതുപോലെ.... നമുക്കൊരു കുഞ്ഞിനെ സ്വീകരിക്കാൻ സമയം ആയികൊണ്ടിരിക്കുന്നു.... എന്നാൽ അതിനു നമ്മൾ.. രണ്ടാളേം.. എല്ലാ രീതിയിലും... തയ്യാറായെന്നു.. തോന്നിയാൽ.. ആ നിമിഷം... ആ നിമിഷം.. ഇത് നിർത്താം.....
💬 Comments
View all comments