0%

Chapter Title : അങ്കിൾ ജോൺ 5 [Thomas Shelby]

Author : Thomas Shelby Read All Parts 14.9K

ഞാൻ പിന്നെ അത് കാര്യമാക്കിയില്ല........ എന്തായാലും തീരുമാനം.... എടുത്തു കൊച്ചി..... എന്ന് എപ്പോൾ എന്നൊന്നും തീരുമാനിച്ചില്ല... അതുകൊണ്ട് ജോലി സ്ഥലത്തല്ലാതെ എവിടെയും പറഞ്ഞുമില്ല.....

...

....

അങ്ങനെ ചർച്ചകളും തീരുമാനങ്ങളും... ആയി... ഒരു 1 അര മാസം അങ്ങ് കടന്നുപോയി..........

...

ഒരു ദിവസം...

...

കിച്ചൂ....

...

ഓ... പറ പെണ്ണെ...

...

ഞാൻ തീരുമാനിച്ചു...

...

എന്ത്...

...

കിച്ചുവിന്റെ.... ഫാ... അല്ല നമ്മുടെ ഫാന്റസി...

...

...

ഞാൻ ആകാംഷയോടെ.... ശ്രുതിയെ നോക്കി...നമ്മുടെ ഫാന്റസി അത് നല്ലൊരു സൂചനയാണ് ആ സംബോധന

.....

We can try this one more time...

...

വാട്ട്‌...

...

യെസ് കിച്ചൂ... നമ്മൾ പോകുന്നതിനു മുൻപ് ഒരു തവണ ഒരേ ഒരു തവണ....

നമുക്ക് try ചെയാം... പക്ഷെ... ദിവസം.. സ്ഥലം എല്ലാം ഞാൻ പറയും....

...

....

ഓക്കേ ഓക്കേ...

...

ഒത്തിരി സന്തോഷിക്കല്ലേ... എനിക്ക് കുറച്ച് കണ്ടിഷൻ ഉണ്ട് ...

...

പിന്നെ...

...

ഇതൊരു ടെസ്റ്റ്‌ കൂടിയാണ് നിനക്ക്...

..

ടെസ്‌റ്റോ...

..

നിന്റെ വാക്കിൽ ഞാൻ തരുന്ന വിശ്വാസം.... അന്നത്തെപ്പോലെ... നിന്റെ മുഖത്തോ പെരുമാറ്റത്തിലോ... എന്തെങ്കിലും... ഒരു മാറ്റം കണ്ടാൽ.... അതോടെ തീരും... ഫാന്റസിയും.... എല്ലാം....

...

അത് മാത്രമല്ല... അതിന്റെ അടുത്ത ദിവസം...നമ്മളീ നാട് ഉപേക്ഷിക്കും...... ഞാൻ നാട്ടിലേക്കും... നീ കൊച്ചിക്കോ... കോയമ്പത്തൂരോ എവിടാണ് വെച്ച.... അവിടേക്കു...

...

....

ഞാനൊന്ന് ഞെട്ടി....

..

അതിച്ചിരി കടന്നു പോയില്ലേ പെണ്ണെ...

...

എനിക്കറിയാം പക്ഷെ... വേറെ ഓപ്ഷൻ

💬 Comments

View all comments