Chapter Title : അങ്കിൾ ജോൺ 5 [Thomas Shelby]
illa കിച്ചൂ.... ലാസ്റ്റ് ആയതുകൊണ്ടും...... നീ തന്ന വാക്കിൽ അത്രമാത്രം ഞാൻ വിശ്വാസം അർപ്പിക്കുന്നതും കൊണ്ടാണ്...
...
പിന്നെ..നീ ഒരിക്കലും ഡിസ്സപോയിന്റെഡ് ആകില്ല അത് ഞാൻ ഉറപ്പ് തരാം... കിച്ചൂ ഇന്നേവരെ കാണാത്ത രീതിൽ നിന്നെ ഞാൻ ഞെട്ടിക്കാം... പക്ഷെ..... ഞാൻ പറഞ്ഞതിൽ മാറ്റം ഉണ്ടാകരുത്...
...
....
എങ്ങനെ ഞെട്ടിക്കുമെന്ന്...
....
നീ ഈ വീട്ടിൽ ഉള്ളപ്പോൾ തന്നെ നിന്റെ മുന്നിൽ വെച്ച്.... നടക്കും
...
സത്യം...
....
സത്യം പക്ഷെ.... കിച്ചൂ ആലോചിക്കണം... വീഡിയോ കാണുന്നപോലല്ല... നേരിട്ട് കണ്ടിട്ട് അന്നത്തെപ്പോലെ ആയാൽ അറിയാലോ.....
..
...
ഞാനൊന്നു അലോചിച്ചു.... കൈവിട്ടു പോയാൽ... പോയതാണ്.. റിസ്ക് വേണോ... പക്ഷെ എനിക്കിതു ഓവർക്കം ചെയ്യാൻ പറ്റിയാൽ.... എന്റെ ലൈഫിലെ ഏറ്റവും വലിയ.... ഫാന്റസി ആയിരിക്കും..... ആ ഓർമ മാത്രം മതിയാകും... ഇനിയുള്ള കാലം......
...
...
ശെരി സമ്മതം...
...
ഉറപ്പാണോ.. വേണമെങ്കിൽ ആലോചിച്ചു പറഞ്ഞാൽ... മതി...
...
ഇല്ല പെണ്ണെ... സമ്മതം...
..
ശെരി എങ്കിൽ... അടുത്ത മാസം....14ൻ ഇവിടെ വെച്ച്....
...
....
ങേ... അന്ന്.... അന്ന് നിന്റെ ബര്ത്ഡേ അല്ലെ...
...
അതേ അന്നൊരു ഫങ്ക്ഷന് നമുക്ക് അറേഞ്ച് ചെയ്യാം...അന്ന് തന്നെ ... എല്ലാവരോടും യാത്രയും പറയാം....
...
...
ഹ്മ്മ്... അപ്പോ എല്ലാം തീരുമാനിച്ചല്ലേ...
...
ഉവ്വ.... അത് മാത്രമല്ല..ഞാൻ നാളെ റിസൈൻ ലെറ്റർ ഇടും....1മന്ത് ടൈം ഉണ്ട്.... ഫങ്ക്ഷന് കഴിഞ്ഞു....3,4 ഡെയ്‌സിനുള്ളിൽ നമുക്ക നാട്ടിൽ പോകാം.... എങ്ങനെ... സമ്മതമാണോ....
...
ഹോ... എന്റെ പെണ്ണിന്റെ ഒരു ബുദ്ധി... ഇതൊക്കെ എപ്പോ
💬 Comments
View all comments