0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 21.4K

അവർ വന്നു.... അതോണ്ട് അയാൾ വേഗം പോയി... പക്ഷെ.. ഒരു കുഴപ്പം...

...

എന്ത് കുഴപ്പം...

...

അങ്ങേരുടെ പെരുമാറ്റത്തിൽ ഒരു അധികാരം വന്നപോലൊക്കെ.... എടി നീ എന്നൊക്കെ മാത്രമേ വിളി ഒള്ളു.... ഞാൻ എന്തോ അയാളുടെ ഭാര്യ ആണെന്ന പോലെ...

......

......

എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ....

..

ഇല്ല രണ്ടു ദിവസല്ലേ ഒള്ളു എന്തെങ്കിലും ആയിപോട്ടെന്ന് വിചാരിച്ചു....

..

ആഹ് അത് നന്നായി വെറുതെ മുഷിപ്പിക്കണ്ട...

...

....

ഉവ്വ മുഷിപ്പിച്ചാൽ... നാളത്തെ ആഗ്രഹങ്ങൾ നടക്കില്ലല്ലോ അല്ലെ....

..

....

അതേടി മോളെ..... നീ എന്നെ എത്ര ദിവസായി പെണ്ണെ കൊതിപ്പിക്കാണ്..... എനിക്കിത്രയും കണ്ട്രോൾ ഉണ്ടെന്ന് എനിക്കിപ്പോളാ മനസിലായെ....

...

നീ ഇങ്ങനെ പിടിച്ചു നിക്കുമെന്നു എനിക്കറിയിലാർന്നു കിച്ചൂ... ഇതിനൊക്കെ സമ്മാനമുണ്ട്... നല്ല കുട്ടിയായി നിന്നതിനു.... കേട്ടോ...

...

....

തന്നോളൂ...

...

അയ്യടാ ഇപ്പോ അല്ല.. ഇതെല്ലാം കഴിഞ്ഞ് നമ്മൾ നമ്മുടെ മാത്രമായി കഴിഞ്ഞ്..

......

....

അങ്ങനെ ആ ദിവസം വന്നെത്തി.....

...

ഇന്നാണ് പാർട്ടി..... ഞങ്ങളുടെ ജീവിതം മുന്നോട്ടെ അല്ലയോ എന്ന് തീരുമാനിക്കുന്നത് ഇന്നാണ്....

...

...

അല്ല മുന്നോട്ട് തന്നെ.... ഉറപ്പിച്ചാണ് ഞാൻ രാവിലെ എഴുന്നേറ്റത്......

...

ശ്രുതി രാവിലേ തൊട്ട് ആകെ പരവേശത്തിലാണ്... ഞാൻ ടെൻഷനിലും.... രാവിലേ... ചെറിയ ഡെക്കറേഷൻ ചെയ്യാൻ രണ്ടുപേർ വന്നു.... അവർ വന്നപ്പോൾ.... ഞാൻ തന്നെ കുറച്ച് ബലൂൺ ക്യാമറ ഇരിക്കുന്നിടത്.... ഒട്ടിച്ചു വെച്ചു....ഇപ്പോ കാണാൻ പറ്റില്ലെന്നു മാത്രമല്ല.... എല്ലാം സെറ്റ് ആക്കി വെച്ചു.... പിന്നെ.. എന്റെ.... ബെഡ്‌റൂമിലെ ബാത്‌റൂമിൽ..ഫ്രണ്ട്‌സ് തന്ന

💬 Comments

View all comments