0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 21.5K

ക്യാമറ.... കാണാൻ കഴിയാത്ത രീതിൽ.... വെച്ച്.... മറച്ചു..... ബാത്‌റൂമിൽ കാബോർഡിന്റെ മുകളിൽ.... ടവൽ വെച്ച് മറച്ചു വെച്ചു.... എല്ലാം..... ഫുൾ ചാർജ് ചെയ്ത്... കാര്യങ്ങൾ തുടങ്ങാൻ നേരം ഓൺ ആക്കാൻ പാകത്തിന് റെഡി ആക്കി വച്ചിട്ടാണ് പോന്നത്..... താഴെ വെച്ച ക്യാമറ എല്ലാം ഫുൾ ടൈം ഓൺ ആക്കി.....

.......

...

ഉച്ച കഴിഞ്ഞ്..... ശ്രുതി..... എല്ലാ തിരക്കും കഴിഞ്ഞ് റെഡി ആകാൻ പോയി......... അതിനി കുറെ സമയം ഉണ്ടാകും.....

ഞാൻ എന്തായാലും... എന്റെ ലാപ്... ഓഫീസ് റൂമിൽ വെച്ച്.. എല്ലാം ഒന്നുകൂടി... ഉറപ്പു വരുത്തി...

...

കേക്കും.... ഡ്രിങ്ക്സും.... ഫുഡും എല്ലാം വന്നു തുടങ്ങി......

ഏതാണ്ട് 6 ഒകെ കഴിഞ്ഞേ എല്ലാവരും വരൂ...

....

......

ശ്രുതി എന്ത് ഡ്രസ്സ്‌ ആണ് ഇടാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു.... അതുകൊണ്ട്.... ഞാൻ അതറിയാൻ മേലെ കേറി ചെന്നപ്പോൾ ഡോർ ലോക്ക്ഡ് ആണ്...

...

.... പെണ്ണെ തുറന്നെ...

......

...

എന്തിനാ കിച്ചൂ......

...

എനിക്ക് ഡ്രസ്സ്‌ ചെയ്യണം.... സമയം...5 കഴിഞ്ഞ്....

...

കിച്ചൂന്റെ ഡ്രസ്സ്‌... താഴെ ബെഡ്‌റൂമിലുണ്ട്....

....

അതെന്തിനാ..നിന്നെ ഒന്ന് കാണട്ടെ തുറക്ക്..

...

ഞാൻ വരുമ്പോ കണ്ടാൽ മതി പ്ലീസ്‌ കിച്ചൂ....

..

.... ഈ പെണ്ണ്...ഞാൻ താഴേക്ക് പോയി..

...

...എനിക്കെന്തായാലും... കാര്യമായി ഒരുങ്ങൽ ഒന്നുമില്ല.... ഒരു.... ക്രീം കളർ പാന്റും.... ബ്ലാക്ക് കളർ ഷർട്ടുമാണ് എനിക്ക് മേടിച്ചിരിക്കുന്നത്.... കുറച്ച് ഫോർമൽ പോലെ.... എന്നാ അത്ര ഫോർമൽ അല്ലാത്ത ഡ്രസ്സ്‌

......

ഞാൻ ഡ്രസ്സ്‌ ഇട്ട് മുടി ഒക്കെ ചീകി........ റെഡി ആയി....

💬 Comments

View all comments