0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 21.6K

ശ്രെദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.....

.... പൂജിതിന് തന്നെ നടന്നു പോകാനുള്ള കെൽപ്പൊക്കെ ഉള്ളതുകൊണ്ട് അവൻ നേരെ നടന്നു പോയി....

...

ഞാൻ പതിയെ ജോണിന്റെ വീടിന്റെ മുന്നിലെത്തി ചുറ്റുമോന്ന് നോക്കി....

.... ലൈറ്റ് ഇടാതെ... ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി..... ഡോർ തുറന്ന് അകത്തു കയറി...... ശേഷം.....

ഫോണിലെ ടോർച്ചിന്റെ വെട്ടത്തിൽ..... വീട് മുഴുവൻ പരിശോധന തുടങ്ങി....

...

ആദ്യം ഹാളിലും....

മേശയും.... എല്ലാം... അരിച്ചു പെറുക്കി..... ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല...... വളരെ നീറ്റാക്കി അടുക്കി വെച്ചിരിക്കുന്നു.....

...

....

അല്ലെങ്കിലും... ഇമ്മാതിരി സാധനങ്ങൾ ആരെങ്കിലും ഹാളിൽ വെക്കുമോ...

...

ഞാൻ നേരെ ജോണിന്റെ.... റൂമിൽ കയറി..... സംശയം തോന്നാത്ത വിധം..... ആ റൂം പരിശോധിക്കാൻ തുടങ്ങി....

...

അവിടെയും നിരാശയായിരുന്നു ഫലം...

...

ശേഷമാണ്..... ഹാളിലേക്ക് വന്നു.... മറ്റൊരു റൂം തുറക്കാൻ നോക്കിയത്.... അപ്പോളത് ലോക്ക്....

...

ഇനി അതിന്റെ കീ കണ്ട് പിടിക്കണോ... കോപ്പ്..... ഞാൻ പെട്ടന്ന് എന്തോ ഓർത്തപോലെ... എന്റെ കയ്യിലുള്ള ജോണിന്റെ വീടിന്റെ തന്നെ കീ ചൈനിൽ കിടക്കുന്ന ഒരു കീ ഇട്ടുനോക്കി....

...

ഭാഗ്യം തുറന്നു....

...

.....

ഞാൻ വേഗം.... റൂം തുറന്ന്....

...

അകത്തു കയറി......... അകത്തു അധിക സാധനങ്ങൾ ഒന്നുമില്ല... ഒരു അലമാര.... ഒരു ടേബിൾ.... ചെയർ..... പിന്നെ ഒരു കമ്പ്യൂട്ടർ....

..

കമ്പ്യൂട്ടറിന്റെ അടുത്ത് തന്നെ ഒരു.... ക്യാമറ ഉണ്ട്....

...

ഞാൻ വേഗം ക്യാമറ ഓൺ.. ആക്കി.... ഫോട്ടോസ് നോക്കി.... അത് കാലിയായിരുന്നു.......

ശേഷം..... സിസ്റ്റം ഓൺ ആകിയിട്ട്.... അലമാര ഒകെ നോക്കി....

💬 Comments

View all comments