Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
അതിലും... കാര്യമായി ഒന്നുമില്ല..... പിന്നെ കിട്ടിയ രണ്ട് പെൻഡ്രൈവ് എടുത്ത്....കൈയിൽ പിടിച്ചു.....
...
ഒരു തട്ടിൽ നിന്നും..... ഞാൻ നേരത്തെ പേഴ്സിൽ കണ്ട അതേ ഗുളിക.... ഒരു 2,3 സ്ട്രിപ്പ് ഉണ്ട്....
...
ബാക്കി എല്ലാം നോക്കി..... സിസ്റ്റത്തിൻെഡ് ഫ്രന്റ്റിൽ ഇരുന്നു.....
...
ഞാൻ സിസ്റ്റം ഓൺ ആക്കി.....
...
മണ്ടൻ പാസ്സ്‌വേർഡ് ഒന്നും ഇട്ടടില്ല....
...
എന്തായാലും ഞാൻ ഓരോ ഫോൾഡർ ആയി കയറി നോക്കി....
...
....
അതിൽ കയറിയ ഞാൻ കണ്ടത്..... തല പെരുക്കുന്ന കാര്യങ്ങൾ ആണ്.....ഇത് ഇത്രയും ഓപ്പൺ ആക്കി വെച്ചിരിക്കുന്നു......
...ഇയാൾ മണ്ടനാണോ...
പിന്നെ അയാൾ ഒറ്റയക്കാണല്ലോ..... എന്തായാലും ഞാൻ വിശദമായി നോക്കി...
...
...
അയാൾക് സുമ ആന്റിയെ മാത്രമല്ല...... വേറെ പലരുമായി ബന്ധം ഉണ്ട്...... പലരുടെയും... ചാറ്റ്.. എല്ലാം.... സ്ക്രീൻ റെക്കോർഡ് ചെയ്തും.... ഫോട്ടോസ് എല്ലാം.. Zip ഫയൽ ആക്കിയും.... എല്ലാം സേവ്.. ചെയ്തിരിക്കുന്നു....... പിന്നെ കുറെ വീഡിയോസ് ഉണ്ട്....
...
അതിൽ new... എന്നുള്ള ഫോൾഡർ ഓപ്പൺ ആക്കിയപ്പോൾ.... ഞാൻ ഒന്നുകൂടി ഞെട്ടി... ശ്രുതിയുടെ ചാറ്റ്....
...
പക്ഷെ അതിലെ നല്ല കാര്യം
എന്താണെന്നു വെച്ചാൽ..... ശ്രുതി.... ആ നമ്പർ അയാൾക് മാത്രമേ കൊടുത്തിട്ടൊള്ളു.... മാത്രമല്ല...... അവരുടെ ചാറ്റിൽ ഒരു തവണ പോലും... പേരോ.. ഒന്നും.... പറഞ്ഞിട്ടില്ല..... ഫോട്ടോസിനു ഒന്നും.... മുഖവും ഇല്ല.....
...
ശ്രുതിയാണെന്നു പറയാൻ ആ താലി മാത്രമാണ് തെളിവ്.......
... ഞാൻ വേറെ ഞങ്ങൾക്കെതിരെ ഉള്ള വല്ല ട്രാപ്പും ഉണ്ടോ എന്ന് നോക്കി.... നോക്കിയതും... കണ്ടതും വെച്ച് ഈ ചാറ്റ് മാത്രമേ
💬 Comments
View all comments