Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
കരുതിയെങ്കിൽ തെറ്റി..... തളിക്കാൾ മാറിപ്പോയി.... അവൾ.. സുമ ആന്റിയുമല്ല... ഞാൻ പാവം അവരുടെ ഭർത്താവുമല്ല.... Understand....
...
ഇനി....
...
ഒരു കാര്യം..... ത്താൻ ഇപ്പോൾ എന്റെ നിർദേശങ്ങൾ അനുസരിച് കാര്യങ്ങൾ നീക്കിയാൽ തനിക്കു കൊള്ളാം... തന്റെ കമ്പ്യൂട്ടറും.... ക്യാമറയും.... അതിലെ...... ഡാറ്റയും..... വീഡിയോ... ഫോട്ടോസ്... എല്ലാം... ഇപ്പോ എന്റെ കയ്യിലുണ്ട്......
...
താൻ ഇത് വെച്ചല്ലേ.... ആ പാവം അങ്കിളിനെ ബ്ലാക്‌മെയ്ൽ ചെയ്തത്....
...
ഇതോടെ... ഇതോടെ നിർത്തണം.....
.... ഇല്ലെങ്കിൽ..... ദേ... ഇത് ലോകം കാണും... അമേരിക്കയിൽ ഇരിക്കണ തന്റെ മക്കളും കൊച്ച് മക്കളും കാണും.......
...
ആ പാവം സ്ത്രീയെ താൻ.... ഹോ.... തനിക്കെങ്ങനെ തോന്നിയാടോ....... ബ്ലഡി ........
.... .
...
ജോണിന്റെ മുഖം..... ഞെട്ടലും.... ഭയവും..... എല്ലാകൊണ്ട്.... ചുമന്ന.... വിറച്ചു.... കണ്ണൊക്കെ കലങ്ങി ഇരിക്കുകയാണ്....
...
പിന്നെ ഞാൻ വന്നത്... ഇത് മാത്രം പറയാൻ അല്ല.... ഇനി... ഇനി തന്റെ ഭാഗത്തു നിന്നു ഒരു ശല്യവും.... ഒരാൾക്കും ഉണ്ടാകരുത്.... സുമ ആന്റിടെ കുടുംബത്തെ താൻ വെറുതെ വിടണം.... ആ റെസിഡൻസിൽ നിന്നു എത്രയും വേഗം... താമസം മാറണം... ഇല്ലെങ്കിൽ....
ഇല്ലെങ്കിൽ... തന്റെ തനി സ്വഭാവം നാടറിയും.... വീടറിയും.... താൻ അകത്തും ആകും.... തന്റെ മക്കളും... കൊച്ചുമക്കളും... മുഖത്ത് കാർകിച്ചു തുപ്പുന്ന്നത് ഓർത് നോക്കിക്കേ വേണ്ടെന്നുണ്ടെങ്കിൽ..... ഇവിടെ ഈ നിമിഷം നിർത്തണം എല്ലാം.....
.... ഞങ്ങളുടെ ജീവിതത്തിലേക്കോ.. ഒരാളുടെ ജീവിതത്തിലും... താൻ കാരണം ഒരു കണ്ണുനീർ വീഴരുത്.... This is my first and last warning.... കേട്ടൊടോ...... John... Fucking
💬 Comments
View all comments