0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 22.7K

ബസ്റ്റാർഡ്....

...

.....

ഒരു ഹീറോ പരിവേഷം എനിക്ക് ഞാൻ തന്നെ കൊടുത്തു..... അവിടെ നിന്നും പോന്നപ്പോൾ....

...

.....

നിറയെ ചോദ്യങ്ങളും.... സംശയങ്ങളും.... പേടിയും..... ഉത്തരം ഇല്ലാതെ കുഴങ്ങി നിൽക്കുന്ന ജോണിനെ ഒരു നോക്ക് മാത്രമാണ് ഞാൻ നോക്കിയത്.... അതിൽ എനിക്ക് കിട്ടിയ തൃപ്തി.....

...

കാര്യങ്ങൾ വിശദീകരിച്ചു അയാളോട് പറയണ്ട കാര്യമില്ലെന്നു എനിക്ക് തോന്നി.... കാരണം.... ഒരു സസ്പെൻസ്.... എന്താണ് എങ്ങനെയാണെന്ന് ഉള്ളത്... ഇനി ജീവിക്കുന്ന കാലത്തോളം അയാളുടെ ഉള്ളിൽ ഉണ്ടാകും.... ഇനി.... ഒരു കഴപ്പിന്റെ പുറത്ത്..... രു കുടുംബമോ... ഒരാളെയോ... കരയിക്കാൻ തുടങ്ങുന്നതിനു മുൻപ്.... അയാളുടെ മനസിലേക്ക് എന്റെ വാക്കുകളും... എല്ലാം കടന്നു വരണം... അതിനു വേണ്ടി മാത്രം.....

...

...

.....

......

......

വീട്ടിലെത്തിയ ഞാൻ.... അങ്കിളിനെ വിളിച്ചു കയ്യിലൊരു പെൻഡ്രൈവ് കൊടുത്തു....

....

അങ്കിൾ... ഇങ്ങോടുന്നും പറയണ്ട.... കഴിഞ്ഞത് കഴിഞ്ഞു.... ദാ.... ഈ.... പെൻഡ്രൈവ് ആന്റിയെ കാണിക്കണം..... അയാളുമായുള്ള ബന്ധം എത്രമാത്രം അപകടകരമാണെന്നും....... അങ്കിളിനെ അയാൾ ബ്ലാക്‌മെയ്ൽ ചെയ്തതും എല്ലാം പറയണം.... If she really loves you she'll understand...ഇനി ആന്റി അങ്ങൊട് ചെന്നാലും.. ജോൺ ഒരു പോസറ്റീവ് വൈബ് ഉണ്ടാകില്ല.... അത് എന്റെ ഉറപ്പ്... എങ്ങനെയാണു എന്താണ് എന്നൊന്നും ചോദിക്കണ്ട പറയില്ല.... പക്ഷേ.... You guys are safe for now...

....

ജോൺ വായികാതെ ഇവിടെ നിന്നും പോകും... അതുവരെ..... എല്ലാം അങ്കിലിന്റെ കയ്യിലാണ്ethikka

അങ്കിൾ ഒന്നും പറഞ്ഞില്ല പക്ഷെ ആ നിറക്കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നു..... കൈകൂപ്പി എന്റെ മുന്നിൽ നിൽക്കുന്ന അങ്കിളിനെ ഞാൻ

💬 Comments

View all comments