0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 22.7K

ചേർത്ത് പിടിച്ചു............

...

....

ഇന്നാണ് ഞങ്ങളുടെ ഈ നാട്ടിലെ അവസാന ദിവസം..... ഇന്ന് ഞങൾ അങ്കിളിന്റെയും ആന്റിയുടെയും കൂടെ കൂടി അവരുടെ വീട്ടിൽ കിടന്നു.....

...വളരെ സന്തോഷവും.... മനസ്സിൽ നിന്നും ഭാരം ഒഴിഞ്ഞപോലൊരു തോന്നലും.... അതിനേക്കാൾ ഏറെ..... ഈ പ്രിയപ്പെട്ട നഗരത്തിനെ പിരിയുന്ന വേദനയും....

....

....

പിറ്റേന്ന്....11ഓടെ... ഞങ്ങക്ക് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. ജോണിനെ കാണാൻ നിന്നില്ല.... ഞാനും ശ്രുതിയും..... അങ്ങനൊരു കാര്യം ആലോചിച്ച പോലുമില്ല.....

....

...

അങ്കിൾ ഇറങ്ങട്ടെ.....

...

ഹ്മ്മ്.... പോയിട്ട് വാ.... ഇടക്ക് വിളിക്കണം....

...

വിളിക്കാം അങ്കിൾ.... നിങ്ങൾ നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണം...

....

Sure കിരൺ..... And താങ്ക്യൂ... For എവെരിതിങ്...

...

....

അതൊന്നും വേണ്ടങ്കിൾ.......എന്നാൽ ശെരി...

...

....

ബൈ.... ആന്റിയെ...... ഞങ്ങൾ...

...

ആന്റിക്ക് ഒന്നും പറയാൻ പറ്റാതെ.... കണ്ണ് നിറച്ചു.... നിക്കുകയാണ്....

.... ഇനിയും നിന്നാൽ കൂടുതൽ വഷളാകും... അതുകൊണ്ട്.... ഞങ്ങൾ കാറിൽ കയറി.... അത്യാവശ്യം വേണ്ടത്... ഒരു ചെറിയ..കാർഗോ... വാനിൽ . കയറ്റി രാവിലേ അയച്ചിരുന്നു.... ഞങ്ങൾ നാട്ടിലേക്കുള്ള ഞങളുടെ യാത്ര തുടങ്ങി ....

...

....

കൈ കോർത്...... പുതിയ ചാപ്റ്റർ....

...

.....

അവസാനിച്ചു....

....

......

.......

കുറച്ച് വയികിപോയെന്നു അറിയാം എല്ലാവരും ക്ഷെമിക്കുക.... കഥ വിചാരിച്ചപോലെ അല്ല പോയത്... മാത്രമല്ല.... അപ്രതീക്ഷിതമായി കുറച്ച് തിരക്കുകളും വന്നു പെട്ടു അതുകൊണ്ടാണ് വൈകിയത്. .

.... വേഗം നിങ്ങളിലേക്ക് എത്തിക്കാൻ കുറച്ച് അനാവശ്യ ധൃതിയും കൂട്ടിയാണ് എഴുതിയത്....... അതുകൊണ്ട്...പൂർണമായും തൃപ്തിയോടെ അല്ല സബ്‌മിറ്റ് ചെയുന്നത്

💬 Comments

View all comments