0%

Chapter Title : അന്ന് പെയ്ത മഴയില്‍ [Master]

Author : Master Read All Parts 955

ഞാന്‍ സംശയിച്ചു. എന്റെ കണ്ണുകളില്‍ എന്തിനോ നനവ് പടരുന്നത് ഞാനറിഞ്ഞു.

“എന്താ നിനക്കെന്നെ പേടി ഇല്ലാത്തത്..” ഞാന്‍ തൊണ്ട ഇടറാതെ ചോദിച്ചു.

“എനിക്കറിയില്ല...”

അവളുടെ കണ്ണുകളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകി. എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. മെല്ലെ എന്റെ കൈകള്‍ അവളെ എന്നോട് ചേര്‍ത്തു. ധന്യ അല്പം പോലും എതിര്‍ത്തില്ല. എന്റെ നെഞ്ചിലേക്ക് ചാരി അവള്‍ ഇരുന്നു. എത്രനേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു എന്നെനിക്ക് അറിയില്ല. പക്ഷെ പുറത്ത് മഴ ആര്‍ത്തിരമ്പി പെയ്യുന്നത് മാത്രം ഞാനറിഞ്ഞു..

💬 Comments

View all comments