0%

Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]

Author : Rolexx Read All Parts 490

ചോദിക്കുന്നില്ല.

ഞാൻ:അതെങ്ങനെ മനസ്സിലായി?
പ്രിയ: നിയെൻ്റെ ചങ്ങ് അല്ലേട.പിന്നെയാണോ മനസ്സിലാക്കാൻ വിഷമം.

അവളോട് ഞാൻ എൻ്റെ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു.അവള് പലപ്പോഴും എന്നെ നല്ല രീതിയിൽ കെയർ ചെയ്യുന്ന പോലെ എനിക്ക് തോന്നി.

അവളുടെ ഉള്ളിൽ എന്നോട് ഒരു ഇഷ്ടം ഉള്ളപോലെ എനിക്ക് തോന്നി തുടങ്ങി.പക്ഷെ ഞാൻ അവളോട് ഒന്നും ചോദിച്ചില്ല.മാസങ്ങൾ കടന്നുപോയി.അവിടെ എനിക്ക് വേറെയും ഫ്രണ്ട്സിനെ കിട്ടിയിരുന്നു.പഴയത് ഓർക്കാ തിരിക്കാൻ അവരുടെ ഒപ്പമുള്ള ഓരോ നിമിഷവും എന്നെ സഹായിച്ചു.പക്ഷെ മറ്റുള്ള പെൺകുട്ടികളോട് സംസാരിക്കുന്നത് പ്രിയക്ക് ഇഷ്ടമല്ല്ലായിരുന്നു.

ഞാൻ കൂടുതൽ അടുത്ത് ഇടപഴകിയാൽ അവള് തുറിച്ച് നോക്കും.കൂടുതലും നിമിഷയോട് സംസാരിക്കുമ്പോൾ ആയിരുന്നു അവൾക് പ്രശ്നം.നിമിഷയാണെങ്കിൽ എന്നോട് കൂടുതൽ ഇടപഴകാൻ ശ്രമിച്ചു.അവളുടെ കാമം നിറഞ്ഞ കണ്ണുകൾ പലപ്പോഴും എനിക്ക് കാണാമായിരുന്നു.നിമിഷ വെറും പോക്കാനെന്ന് പ്രിയ പറയുമായിരുന്നു.പ്രിയയുടെ കണ്ണുകളിൽ എന്നോടുള്ള ഇഷ്ടം എനിക്ക് കാണാമായിരുന്നു.പക്ഷെ ഒരിക്കൽ പോലും എനിക്ക് അവളെ ഇഷ്ടമാണെന്ന് ഞാൻ എൻ്റെ നോട്ടത്തിൽ കാണിച്ചിട്ടില്ലായിരുന്നു.എനിക് അതിനു കഴിയുമായിരുന്നില്ല.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.ആദ്യമൊക്കെ ചെറിയ ഗ്യാപ് ഇട്ടായിരുന്നു അവള് എൻ്റെ പിന്നിൽ ഇരുന്നിരുന്നത്.പിന്നീട് അത് മാറി അവള് ചേർന്നിരിക്കാൻ തുടങ്ങി.അവളുടെ ശരീരം മുഴുവൻ എന്നോട് ചേർത്ത് ഇരിക്കും.പലപ്പോഴും അവള് എന്നോട് ചേർന്നിരുന്നു എൻ്റെ ഷോൾഡറിൽ തല വച്ച് കിടക്കാറുണ്ടായിരുന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും എനിക് നല്ല കൺട്രോൾ ഉണ്ടായിരുന്നു ഞാൻ മോശമായൊന്നും അവളെക്കുറിച്ച് ചിന്തിക്കറില്ലയിരുന്നു.

അവളെയും കൊണ്ട് പോവാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു.അങ്ങനെ ഞാൻ ഏകദേശം പഴയ രീതിയിൽ ആയി.അതോടൊപ്പം എൻ്റെ പഴയ നോട്ടി ചിന്തകളും വന്നു തുടങ്ങി.ആയിടെ ഒരു ദിവസം ഒരു പാടത്തിനു നടുവിൽ കൂടി ഉള്ള ഒരു റോഡിൽ

💬 Comments

View all comments