Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
""
"'ഡിലിറ്റ് ആക്കുമോ ?'''
""പിന്നല്ലാതെ "'' രവി ഉറപ്പ് പറഞ്ഞപ്പോൾ ശ്രീദേവിനാശ്വാസമായി .
"'എടാ രവീ ... വീട്ടിൽ കം കോർഡർ ഇരിപ്പുണ്ട് . അതാ ക്ലാരിറ്റി . അത് പോയെടുത്തോണ്ട് വന്നാലോ ?''
"'എന്നാലതാ നല്ലത് ..നീ സമയം കളയാതെ ചെല്ല് "''
"'''' എടി ചേച്ചീ ..ഞാൻ വിളിക്കാം "'' ഫോൺ ബെല്ലടിച്ചപ്പോൾ ശ്രീദേവ് പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു സ്‌കൂട്ടർ വീണ്ടും സ്റ്റാർട്ട് ചെയ്തു . ബൈക്ക് രവിയുടെ വീട്ടിൽ വെച്ചിട്ടവൻ കൈനറ്റിക്കിനാണ് വന്നത് . പറ്റുമെങ്കിൽ അച്ഛന്റെ മുന്നിൽ പെടാതെ ഉള്ളിൽ കേറി കാംകോർഡർ എടുക്കണം . അല്ലെങ്കിൽ സെക്കൻഡ് ഷോക്ക് എന്തിനാടാ കാമറയെന്ന ചോദ്യം വരും . സാധാരണ അത്താഴം കഴിഞ്ഞേ മുൻ വാതിൽ അടക്കൂ .
"'എടി ചേച്ചീ ..ഞാൻ വിളിക്കാന്നു പറഞ്ഞില്ലെ ?''' വീണ്ടും ശ്രീധന്യ വിളിച്ചപ്പോൾ അവന് ദേഷ്യം വന്നു .
"'എടാ ശ്രീക്കുട്ടാ . നീയെവിടെയാ . വീട്ടിലെ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല . അച്ഛനും എടുക്കുന്നില്ല .എല്ലാർക്കുമെന്നാ പറ്റിയെ ?''' ശ്രീധന്യയുടെ സ്വരത്തിൽ പരിഭ്രാന്തി .
"' ചേച്ചീ ...ഞാനും രവിയും കൂടെ സെക്കൻഡ്ഷോക്ക് പോകാൻ വന്നതാ . അമ്മയകത്ത് വല്ല പണിയിലുമായിരിക്കും ..ആ ..ഇപ്പളാ ഓർത്തെ . അവിടൊരു പയ്യൻ വന്നിട്ടുണ്ട് .അച്ഛനറിയുന്നതാന്നാ പറഞ്ഞെ .അവന്റെ കൂട്ടുകാരന്റെ പെങ്ങടെ കല്യാണമോ മറ്റോ . അവന്റെ കൂട്ടുകാരും വീട്ടിലാ കിടപ്പെന്നു പറഞ്ഞെന്നോട് സെക്കൻഡ് ഷോ കഴിഞ്ഞു രവിയുടെ വീട്ടിൽ കിടന്നോളാനാ പറഞ്ഞെ. അമ്മ വല്ലോം ഉണ്ടാക്കുവായിരിക്കും അടുക്കളേൽ '"'
"' ഹമ് ..അവിടെ ആൾക്കാരുണ്ടെന്നും പറഞ്ഞു നിന്നോട് രവീടടുത്തു കിടന്നോളാനോ ?... അതെന്നാത്തിനാടാ? . നാല് മുറീം ഹാളും ഒക്കെയുണ്ടല്ലോ . പണ്ട് നമ്മുടെ കുഞ്ഞിലേ അവിടെ പോയി കിടന്നിട്ടുണ്ട് . ഈയിടെയൊന്നും കിടന്നിട്ടില്ല .അത് കേട്ട് പോകാൻ നീയും ..എന്തുവാടാ രണ്ടും കൂടെ പ്ലാൻ . സെക്കൻഡ് ഷോയാണോ .അതോ വെള്ളമടിയാണോ .നീ രവിക്ക് ഫോൺ കൊടുത്തേ ""'
അത് കേട്ട് ശ്രീദേവൊന്ന് പരുങ്ങി .
"''അത് ...അതുപിന്നെ ചേച്ചീ ..അവൻ ടിക്കറ്റെടുക്കാൻ
💬 Comments
View all comments