Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
വന്നതാ . അമ്മയകത്ത് വല്ല പണിയിലുമായിരിക്കും ..ആ ..ഇപ്പളാ ഓർത്തെ . അവിടൊരു പയ്യൻ വന്നിട്ടുണ്ട് .അച്ഛനറിയുന്നതാന്നാ പറഞ്ഞെ .അവന്റെ കൂട്ടുകാരന്റെ പെങ്ങടെ കല്യാണമോ മറ്റോ . അവന്റെ കൂട്ടുകാരും വീട്ടിലാ കിടപ്പെന്നു പറഞ്ഞെന്നോട് സെക്കൻഡ് ഷോ കഴിഞ്ഞു രവിയുടെ വീട്ടിൽ കിടന്നോളാനാ പറഞ്ഞെ. അമ്മ വല്ലോം ഉണ്ടാക്കുവായിരിക്കും അടുക്കളേൽ '"'
"' ഹമ് ..അവിടെ ആൾക്കാരുണ്ടെന്നും പറഞ്ഞു നിന്നോട് രവീടടുത്തു കിടന്നോളാനോ ?... അതെന്നാത്തിനാടാ? . നാല് മുറീം ഹാളും ഒക്കെയുണ്ടല്ലോ . പണ്ട് നമ്മുടെ കുഞ്ഞിലേ അവിടെ പോയി കിടന്നിട്ടുണ്ട് . ഈയിടെയൊന്നും കിടന്നിട്ടില്ല .അത് കേട്ട് പോകാൻ നീയും ..എന്തുവാടാ രണ്ടും കൂടെ പ്ലാൻ . സെക്കൻഡ് ഷോയാണോ .അതോ വെള്ളമടിയാണോ .നീ രവിക്ക് ഫോൺ കൊടുത്തേ ""'
അത് കേട്ട് ശ്രീദേവൊന്ന് പരുങ്ങി .
"''അത് ...അതുപിന്നെ ചേച്ചീ ..അവൻ ടിക്കറ്റെടുക്കാൻ ക്യൂവിലാ "''
"'ഹ്മ്മ്മ് ..ഞാൻ വിശ്വസിച്ചു . നീ ചെല്ലുമ്പോ പറഞ്ഞേക്ക് ഞാൻ വിളിച്ചെന്ന് "' ധന്യ ഫോൺ വെച്ചപ്പോളാണ് ശ്രീക്കുട്ടന് ശ്വാസം നേരെ വീണത് .
മതിലിന് പുറത്തു സ്‌കൂട്ടർ വെച്ചിട്ട് അകത്തേക്ക് നോക്കിയ ശ്രീക്കുട്ടൻ ജീപ്പ് കാണാത്തപ്പോൾ ഒന്ന് നിന്നു .
അച്ഛനിതെവിടെ പോയി ..ആഹ് ..ആ പിള്ളേരെയെങ്ങാനും വിളിക്കാൻ പോയതാരിക്കും .നന്നായി ...
അവൻ പതിയെ സിറ്റൗട്ടിലേക്ക് കയറി . വാതിലിൽ തള്ളി നോക്കിയ അവൻ നിരാശനായി . കുറ്റിയിട്ടിരിക്കുന്നു .
അമ്മ കുളിക്കാൻ കേറിയാൽ മതിയാരുന്നു . ഉറങ്ങാൻ നേരമേ അടുക്കള വാതിലിന്റെ എല്ലാ കുറ്റിയും ഇടൂ . സ്ഥിരമിടുന്ന കൊളുത്ത് വെന്റിലേറ്റിറ്ററിലൂടെ
💬 Comments
View all comments