0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

കൂടിയ സാധനമൊന്നും നമുക്ക് പറ്റില്ലടാ "''

ബാറിലെ കൗണ്ടറിലേക്ക് നടന്നു കൊണ്ട് ദേവൻ പറഞ്ഞു .

"' അരലിറ്റർ ജവാൻ . രണ്ട് ലാർജ് ബക്കാർഡിയും . റോണി കഴിക്കൂല്ലോ അല്ലെ ?'''

"'കഴിക്കും പക്ഷെ ..."'റോണി ഒന്ന് മടിച്ചു .

"'പിന്നെയെന്നാ ...ഒരു കുഴപ്പോമില്ല ..."'

"'ചേട്ടാ ... ജവാനില്ല ..ജവാൻ താഴെ ലോക്കൽ കൗണ്ടറിലാ "'

"'ശ്ശൊ ..അവിടെ ബക്കാർഡി കിട്ടുമോ ""'

"'ഇല്ല ...അതിവിടെയെ ഉള്ളൂ ..'""

""എന്നാ വേറേതേലും റമ്മുണ്ടോ "'

"' ഓൾഡ് മങ്കുണ്ട് ""'

"'നമ്മുടെ ഓയെമ്മാറോ ..എട് ...എട് ..ഒരു ഫുള്ള് എടുത്തോ ആഹാ ... "" ദേവൻ കൈ കൂട്ടിത്തിരുമ്മി .

"''' ഇച്ചിരി അച്ചാറ് , "''

"'' മിക്സ്ചർ , കാഷ്യൂ ...""' വെയിറ്റർ അവരെ നോക്കി

"' കാഷ്യൂ ഇവന് കൊടുക്ക് ...റോണി ആദ്യത്തെ കീറ് . ബാക്കി നമുക്ക് അങ്ങോട്ടിരിക്കാം . വല്ലോം കഴിക്കാൻ പറയാം "' ദേവൻ ഗ്ലാസിൽ പാതിയോളം റം നിറച്ചു തണുത്ത വെളളം ഒഴിച്ച് ഒറ്റ വലിക്കിറക്കി ചുണ്ട് തുടച്ചു . റോണി ബക്കാർഡി സിപ്പ് ചെയ്‌തു .

"'ഒരു പയ്യനെ അങ്ങോട്ട് വിട് ..ഞങ്ങളങ്ങോട്ടിരിക്കാം "" കുപ്പിയും ഗ്ലാസും എടുത്തോണ്ട് ദേവൻ ഒഴിഞ്ഞ മൂലയിലെ ചെയറിലേക്ക് നടന്നപ്പോൾ റോണിയും അനുഗമിച്ചു .

"' നിപ്പനടിക്കുന്ന ഒരു സുഖം മറ്റൊന്നിനുമില്ല .അതാ അവിടെ നിന്ന് കീറിയെ . പിന്നെ നമ്മള് പരിചയപ്പെട്ട സന്തോഷത്തിന് ഇരുന്നു കഴിക്കാന്ന് കരുതി . റോണി സ്ലോ ആണല്ലേ .. എനിക്ക്

💬 Comments

View all comments