0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

നായര് പിള്ളേരുണ്ടോ കൂട്ടത്തിൽ പഠിച്ചൊര് . "'

"' മോന് കല്യാണം ആലോചിക്കുന്നുണ്ടോ ?''

"'പിന്നെ ... ഈ വർഷം വയസ് ഇരുപത്തെട്ടാ . ഈ പ്രായത്തിൽ കല്യാണം കഴിച്ചില്ലേൽ എങ്ങനാ . എന്റഭിപ്രായത്തിൽ ഒരു ഇരുപത്തിനാല് ഇരുപത്തിയഞ്ച് വയസിൽ കെട്ടണം . ഞാനും ആ പ്രായത്തിലാ കെട്ടീത് . ഭാമക്കന്നു പതിനെട്ടു ആകുന്നതേ ഉള്ളൂ .ഇപ്പ പിള്ളേര് ജോലിയായിട്ട് മതി... സെറ്റിലായിട്ട് മതീന്നൊക്കെയല്ലേ പറയുന്നേ ... നിനക്ക് വല്ലോ ലൈനും ഉണ്ടോ ?''''

"'ഹേ ..യാതൊന്നുമില്ല ""റോണി രണ്ടമത്തെ ഗ്ലാസ് സിപ് ചെയ്തു വെച്ചിട്ട് ചിക്കൻ ഫ്രൈ എടുത്തു വായിലിട്ടു

"'അമ്മെ പേടിയായിരിക്കും അല്ലെ .."'

"'അതും ഉണ്ട് ദേവൻ ചേട്ടാ. "''

"ദേവെട്ടാന്ന് വിളിച്ചോ ...ഭാമേം നാട്ടുകാരുമൊക്കെ അങ്ങനെയാ വിളിക്കുന്നെ ., "' ദേവൻ ചപ്പാത്തി മുറിച്ചു ബീഫ് റോസ്റ്റിൽ മുക്കി വായിലേക്ക് വെച്ച് ചവച്ചു .

'''അവളും മോളുമൊക്കെ ശുദ്ധ വെജിറ്റേറിയനാ . എനിക്ക് രണ്ടെണ്ണം കഴിക്കുമ്പോ എന്തേലും ഇച്ചിരി കടിച്ചു പറിക്കണം .അതാ ഞാൻ ബാറിൽ കേറിയത് ...ആ പിന്നെ എവിടാ പറഞ്ഞു നിർത്തിയെ ..ആ ലൈൻ ..ഇക്കാലത്ത് ഇതൊന്നും ഇല്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല . "'

"'ഹേ ഇല്ല ദേവേട്ടാ .. ഞാൻ പറഞ്ഞില്ലേ . മമ്മയോടിക്കും . പിന്നെ ആരേം കണ്ടു കിട്ടിയില്ല ."'

"'ഹ്മ്മ് ...അപ്പോളെങ്ങനാ കാര്യങ്ങളൊക്കെ ... ചെറിയ തട്ടുമുട്ടലുകൾ ഒക്കെ കൊണ്ട് തൃപ്തിപ്പെടുമോ . തീയേറ്ററിലും മറൈൻ ഡ്രൈവിലുമൊക്കെ . ഹഹഹ '''''

"'ഹേ ..ഞാനാ ഭാഗത്തേക്കൊന്നും പോകാറേ ഇല്ല "'

"'പോടാ

💬 Comments

View all comments