0%

Chapter Title : അൻഷിദ 4 [ നസീമ ]

Author : Naseema Read All Parts 2.6K

നാക്കില്ലെ, '

'ഞങ്ങൾ ചുമ്മാ സംസാരിച്ച് ഇരിക്കല്‍ ആയിരുന്നു ചേച്ചീ.'

എന്താ നിന്റെ ഒക്കെ പേര്?

അൻഷിദ

രശ്മി

അഞ്ജു..

പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്. ഞാൻ ഫോൺ എടുത്തു സൈലന്റ് ആക്കി.

'ആരാടീ കാമുകൻ ആണോ?'

കൂട്ടത്തിൽ ഒരു ചേച്ചി ചോദിച്ചു

' അല്ല ചേച്ചി, എന്റെ ഭർത്താവ് ആണ്'

' ഭർത്താവോ? ശാരീ, ഇത് വർക്കിങ് വിമൻസ് കോളേജാക്കിയോ? ആ ചേച്ചി വേറെ ഒരു ചേച്ചിയോട് തമാശ പോലെ ചോദിച്ചു.

' അതൊക്കെ ആ പൂറിയുടെ നംബർ ആകും'

' അല്ല ചേച്ചി സത്യമാ '

' നീ വേലി ചാടിയത് കൊണ്ട്‌ പിടിച്ചു കെട്ടിച്ചത് ആകുമല്ലേ'

ഞാൻ മിണ്ടാതെ നിന്നു.

'ഇവളുടെ കുണ്ടിയും മുലയും കണ്ടാൽ അറിയാം നല്ല ചാട്ടക്കാരി ആണെന്ന്' വേറൊരു ചേച്ചിയുടെ വക കമന്റ്.

എനിക്ക് പേടിയും സങ്കടവും തോന്നിയെങ്കിലും മിണ്ടാതെ മുഖം കുനിച്ച് നിന്നെ ഉള്ളു. അതിനിടയില്‍ അവർ അഞ്ചുവിനെയും രശ്മിയേയും കൂടി ഓരോന്ന്‌ ചോദിച്ചു വട്ടാക്കി.

അതൊക്കെ പോട്ടെ, പുസ്തകങ്ങൾ ഒക്കെ വാങ്ങിയോ?

ഇല്ല

ഒരു ചേച്ചി കുറെ പുസ്തകങ്ങള്‍ കൈയിൽ തന്നു. ഫസ്റ്റ് ഇയർ പുസ്തകം ആണ്, ഞാൻ 400 രൂപക്ക് വാങ്ങിയതാ, നീ ഒരു 350 രൂപ താ. ഇതൊക്കെ ഏത് പുസ്തകം ആണെന്നോ, അതിന്റെ വിലയും ഒന്നും അറിയില്ലെങ്കിലും ഞാൻ കാശ് എടുത്ത് കൊടുത്തു. അവളുമാർക്കും കിട്ടി കുറെ പുസ്തകം. പിന്നെയും കുറച്ച് പേടിപിച്ചും അടങ്ങി ഒതുങ്ങി കഴിയണം എന്ന താക്കീതും നല്‍കി അവളുമാർ പോയി. കിട്ടിയ പുസ്തകങ്ങള്‍ നമുക്ക് വേണ്ടത് തന്നെ

💬 Comments

View all comments