Chapter Title : അന്തര Chapter 1 [Rog]
ഒന്നു കേൾക്ക്."
"മിണ്ടരുത് പൂറി മോളേ, ഇനി എന്തു കേൾക്കാനടി? ഒന്നും കാണാനുമില്ല, എല്ലാം ഞാൻ കൺ നിറയെ കണ്ടല്ലോ."
"എടാ അത്...." അവൾ ഒരു നിമിഷം ഒന്നു നിശ്ചലമായി.
"നീ ഒരു മൈരും പറയണ്ട. ഒരുത്തനല്ല, നാലവന്മാരുടെ കൂടെ കിടന്നു സുഖിക്കുക അല്ലായിരുന്നോ പിഴച്ചവളേ." അവനു ദേഷ്യം വല്ലാതെ ഇരച്ചു കയറി. അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകാൻ തുടങ്ങി. "ദിസ് ഈസ് ദ ബെസ്റ്റ് ബർത്ത്ഡേ സർപ്രൈസ് ഗിഫ്റ്റ് എവർ അല്ലേടി. ശരിയാ, നല്ല ബെസ്റ്റ് സർപ്രൈസ് ആയിരുന്നു നിനക്കല്ല, എനിക്ക്."
അവന്റെ ശബ്ദം വിറക്കാൻ തുടങ്ങി. "എന്തിനാ എന്നോട് ഇങ്ങനെ? എന്റെ ജീവനു തുല്യം സ്നേഹിച്ചതല്ലേ ഞാൻ നിന്നെ? എന്റെ ജീവന്റെ ഒരു ഭാഗം തന്നെ നീയായിരുന്നു, ആ എന്നോട് നീ ഇങ്ങനെ ചെയ്തല്ലോ ഛേ......"
അവന്റെ മനസ്സ് ലജ്ജ കൊണ്ട് നിറഞ്ഞു. അവൻ ഫോൺ കട്ട് ആക്കി ബെഡിലേക്ക് വലിച്ചെറിഞ്ഞു. എന്തോ അവളോട് നാല് പറഞ്ഞപ്പോൾ അവന്റെ മനസ്സ് ചെറുതായി ഒന്നു ശാന്തമായി. പക്ഷെ തികട്ടി വന്ന കരച്ചിൽ അവനു പിടിച്ചു നിർത്താനായില്ല. അവൻ കട്ടിലിൽ കമഴ്ന്നു കിടന്നു വീണ്ടും കരയാൻ തുടങ്ങി. കരഞ്ഞ ക്ഷീണം കൊണ്ടവൻ പതിയെ ഉറക്കത്തിലേക്ക് വീണുപോയി.
വീണ്ടും ദിവസങ്ങൾ അവൻ എങ്ങനെയോ തള്ളി നീക്കി. അവൻ അവളെ ഓർത്തു കരയാതെ ഇരുന്ന ഒരു ദിവസം പോലുമില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. അവന്റെ ഒരു സുഹൃത്തിന്റെ നമ്പറിൽ നിന്നും.
"ദേവ് : വീഡിയോ മെസ്സേജ്"
ദേവ് അന്ന്
💬 Comments
View all comments