0%

Chapter Title : അന്തര Chapter 1 [Rog]

Author : Rog Read All Parts 43.3K

അതിൽ ഒരുത്തൻ അവിടെ നടക്കുന്ന ലീലാവിലാസങ്ങൾ എല്ലാം ഫോണിൽ പകർത്തുന്നു.

വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ട് അവർ ചെയ്യുന്ന പ്രവർത്തികൾ എല്ലാം നിർത്തി വാതിലിലേക്ക് തിരിഞ്ഞു നോക്കി. ലുക്കിന്റെ കണ്ണുകളിൽ ദേഷ്യം കൊണ്ട് ഇരുട്ട് വന്നു നിറയാൻ തുടങ്ങി. കണ്ണുകൾ ചുവന്നു, വെള്ളം കണ്ണിൽ നിന്നും ധാരയായി ഒഴുകാൻ തുടങ്ങി. അവനു അലറണം, കൺമുമ്പിൽ കാണുന്ന സാധനങ്ങൾ എല്ലാം എറിഞ്ഞു പൊട്ടിക്കണം, എന്തിന് അവരെ കൊല്ലാൻ വരെ തോന്നി. പക്ഷെ കൺ മുമ്പിൽ കണ്ട കാഴ്ച അവന്റെ ശരീരത്തിനെയും മനസ്സിനെയും തളർത്തിയിരുന്നു. അവൻ ഒരു കൽപ്രതിമ പോലെ അതെല്ലാം കണ്ടുകൊണ്ട് അവിടെ നിന്നു.

"ലൂക്ക്, ഞാൻ അത്....." അവൾ എന്തൊക്കെയോ പുലമ്പാൻ തുടങ്ങി.

പക്ഷെ അതൊന്നും അവന്റെ ചെവിയിൽ കയറിയില്ല. കാരണം ഇപ്പോഴും അവൾ അവന്റെ മുമ്പിൽ അങ്ങനെ തന്നെ നിൽക്കുകയാണ്. നിന്ന നിൽപ്പിൽ നിന്നും ഒന്നു എഴുന്നേൽക്കാൻ പോലും അവൾ ശ്രമിച്ചില്ല. കയ്യിൽ ഇപ്പോഴും മറ്റു രണ്ടവന്മാരുടെ സാധനം ഉണ്ടായിരുന്നു.

"അപ്പോൾ ഇത്രയേ ഉള്ളുവല്ലേ അവൾ എനിക്ക് തന്ന വില, കൂത്തിച്ചി." അവൻ മനസ്സിൽ ഓർത്തു.

കയ്യിൽ ഉണ്ടായിരുന്ന കഞ്ഞിപാത്രവും ബ്ലാങ്കറ്റും അവൻ താഴെയിട്ട് പുറത്തേക്കിറങ്ങി. വാതിൽ വലിച്ചടച്ചു ആ ഭിത്തിയിൽ ചാരി നിന്ന് കരയാൻ തുടങ്ങി. നെഞ്ചു പൊടിയുന്ന വേദന, ചത്താൽ മതിയെന്ന് തോന്നി. അവന്റെ മനസ്സിനുള്ളിൽ അവൻ അലറുന്നുണ്ടെങ്കിലും പുറത്തു ഒരു ഒച്ച പോലും വരാതെ അവൻ വളരെ നിശബ്ദമായി കരഞ്ഞു.

മുറിയിൽ നിന്നും വീണ്ടും സുഖ സീൽക്കാരങ്ങൾ കേൾക്കാൻ തുടങ്ങി. അവന്റെ കരച്ചിൽ നിന്നു. ഇപ്പോൾ മനസ്സിൽ സങ്കടമല്ല, ആശ്ചര്യമാണ്.

💬 Comments

View all comments