Chapter Title : അന്തർജ്ജനം [ആൽബി]
എങ്ങനെ?
അമ്പലത്തിൽ ആരോ പറഞ്ഞുകേട്ടു. അല്ല,എന്നോട് എന്തോ പറയണം എന്ന് പറഞ്ഞിട്ട്?
അതോ,വേറൊന്നുമില്ല അനുവാദം ചോദിക്കാൻ,അതിനാ കാണണം എന്ന് പറഞ്ഞെ.
ചോദ്യഭാവത്തിലുള്ള അവളുടെ നോട്ടം അവന് അതിന്റെ ഭാവം മനസ്സിലാക്കാൻ തെല്ലും സമയം വേണ്ടായിരുന്നു.അവന്റെ മനസ്സ് വായിച്ചെന്നവണ്ണം അവൾ അവന്റെ തോളിലേക്ക് ചാരി.
അറിയുവോ,ഒരു ശപിക്കപ്പെട്ട ജന്മം. അതാണ് ഞാൻ,ഈ ഇന്ദിര. ആ എന്നെ സ്വന്തമാക്കി കഷ്ടത്തിൽ ആവണോ ഇയാക്ക്.
ഒന്നിനും വേണ്ടിയല്ല,എന്റെ ദേവിക്ക് ശാപമോക്ഷം ലഭിക്കാൻ.കിട്ടാതെ പോയ സന്തോഷം തിരികെനൽകാൻ വേറൊന്നും എന്റെ മനസ്സിലില്ല.ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിൽ കാമദേവന്റെ മലരമ്പുകളാൽ ഈ ദേവിയോട് അനുരാഗം മൊട്ടിട്ടു. പിന്നീട് മനസ്സിൽനിന്ന് മായാതെ ആ ശരങ്ങളുണ്ടാക്കിയ മുറിവുകൾ ഈ മുഖം ഹൃദയത്തിനുള്ളിൽ ജ്വലിപ്പിച്ചു നിർത്തുന്നു.
എന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഞാൻ പറഞ്ഞില്ലേ.ആദ്യം കണ്ടപ്പോൾ ഒരു ഞെട്ടലാരുന്നു.എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് ശൂന്യമായ നിമിഷങ്ങൾ.ദേവിയോട് ചോദിച്ചു,ഉത്തരവും ലഭിച്ചു.
എന്നിട്ട് ആ ദേവി എന്തു പറഞ്ഞു എന്റെ ഇന്ദുട്ടിയോട്.
ഈ തടങ്കലിൽ നിന്നൊരു മോചനം അതിന് സമയമായി എന്ന്,ഓരോ തവണ മുന്നിൽ നിൽക്കുമ്പോഴും എന്റെ മനസ്സിലിരുന്ന് ഇതാ പറയുക. ഒരു കാര്യം ഉറപ്പിച്ചാ ഇപ്പൊ ഇറങ്ങി വന്നത്.ഉദിച്ചുനിൽക്കുന്ന ചന്ദ്രദേവനെ സാക്ഷിയാക്കി ഈ പടവുകളിൽ വച്ച് എനിക്ക് രാജീവന്റെതാവണം.എനിക്കൊരു പെണ്ണാവണം.
അപ്പോൾ തിരുമേനി.....
പകയാണ്, അറപ്പാണ് എനിക്കാ മനുഷ്യനോട്.വച്ചുവിളമ്പാനും,കാലു തിരുമ്മാനുമൊക്കെ ഒരാൾ അതില് കൂടുതലൊന്നും കരുതീട്ടുണ്ടാവില്ല. കുറ്റപ്പെടുത്തലും ശകാരവും കേട്ട് മടുത്തു.
എങ്ങനെ ഇത്രയും കാലം എല്ലാം സഹിച്ചുകൊണ്ട് ഇവിടെ.
"ഒക്കെ പറയാം.ഇപ്പൊ എന്നെ.... സ്വന്തമാക്കിക്കൂടെ."അവളുടെ സ്വരം വിറയലുണ്ടായിരുന്നു,എങ്കിലും ഉറച്ചതായിരുന്നു.അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് നെഞ്ചോടു ചേർത്തു അവൻ.താടിയെല്ലിൽ പിടിച്ചുയർത്തി വിറക്കുന്ന
💬 Comments
View all comments