0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

ഇറങ്ങട്ടെ ചേച്ചി.അല്പം തിരക്കുണ്ട്,ഉത്സവം ഇങ്ങടുത്തു.

ശരി സാറെ,ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വച്ചാമതി.എന്ത് സഹായം വേണേലും എന്നെക്കൊണ്ട് കഴിയുന്ന പോലെ ഞാനുണ്ടാകും.

"ഒരു കാര്യം ഉറപ്പുതരാം ചേച്ചി.ഞാൻ ഈ നാട്ടിൽ നിന്ന് പോകുന്ന ദിവസം, എന്റെ കൈപിടിച്ച് അവളുണ്ടാകും." ഇറങ്ങുന്നേനു മുന്നേ സരളയോടു പറഞ്ഞു. !!!!! ഉത്സവത്തിന് കൊടികയറി.ക്ഷേത്രം സാധാരണയിലും ഉണർന്നു.നാട്ടിലെ ഓരോ ദിക്കിൽനിന്നും ചെണ്ടമേളം അകമ്പടിയാക്കി താലപ്പൊലി എത്തിച്ചേർന്നു.തലയെടുപ്പോടെ ഗജവീരൻമാർ കോലമേന്തി നിൽക്കുന്നു.സന്ധ്യക്ക്‌ വിളക്ക് തെളിഞ്ഞപ്പോൾ ചുറ്റും കത്തി നിൽക്കുന്ന ദീപത്തിന്റെ പ്രഭയിൽ ആ പരിസരത്തിന് പ്രത്യേക ഭംഗിയായിരുന്നു.ആ തിരക്കുകളുടെ ഇടയിൽ അവരുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു.അവർക്ക് മാത്രം മനസ്സിലാവുന്ന അവരുടെ ഭാഷ.അവരുടെ മനസ്സുകൾ സംവദിക്കുകയായിരുന്നു.അവൾ അവനെ കണ്ണുകാട്ടി വിളിച്ചു.അവന് പുറത്തേക്ക് വരാൻ കണ്ണുകളാൽ നിർദ്ദേശം നൽകി അവൾ മുന്നോട്ട് നടന്നു.ഇടവഴിയിലൂടെ നടക്കുമ്പോൾ പിറകെ അവന്റെ സാന്നിധ്യം അവൾ ഉറപ്പുവരുത്തി.മനയുടെ ഉള്ളിലേക്ക് കയറിനിന്ന് പടിക്കൽ നിൽക്കുന്ന അവനെ കണ്ണുകളാൽ അകത്തേക്ക് ക്ഷണിച്ചു.

അവൾക്ക് പിറകെ അവനും അകത്തേക്ക് കയറി.ക്ഷേത്രത്തിൽ വെടിയുടെയും മേളത്തിന്റെയും ശബ്ദം ഇവിടെ കേൾക്കാം.കോളാമ്പി ശബ്ദം ആരുടേയും കാതുതുളക്കും. അവൻ അവളുടെ പിന്നാലെ അടുക്കളയിലെത്തി.ഉടുത്തിരുന്ന സാരി ഊരിമാറ്റി അടിപ്പാവാടയും ബ്ലൗസും ധരിച്ചവൾ എന്തോ ചെയ്യുകയാണ്.പിന്നിലൂടെ ചെന്ന് അവളുടെ വയറിൽ കൈചുറ്റി തോളിലേക്ക് മുഖം ചേർത്തു.

ഇങ്ങനൊരു കൊതിയൻ

നിനക്ക് പേടിയില്ലേ പെണ്ണെ...

ഇല്ല,എന്റെ പുരുഷൻ എന്നെ ചേർത്തുപിടിക്കുമ്പോൾ ആരെ പേടിക്കണം ഞാൻ.അത്ര വിശ്വാസാ.

ഇന്ദുട്ടി..... അവനവളുടെ വയറിൽ അമർത്തി കാച്ചെണ്ണയുടെ മണം ആസ്വദിച്ച് കഴുത്തിലൂടെ ചുണ്ട് ചേർത്തുരുമ്മി.

ദേ ഒന്നടങ്ങിയെ.ഞാൻ ഇതൊന്ന് തീർത്തോട്ടെ.

ഇതിനുംമാത്രം എന്താ ചെയ്യാൻ.

അപ്പൊ ഒന്നും കഴിക്കണ്ടേ. സരളെച്ചിയോട് ഞാൻ പറഞ്ഞു

💬 Comments

View all comments